"എം ജി എം എൽ പി സ്കൂൾ മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്. | ||
മാനന്തവാടിയിൽ നിന്നും 1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്.{{PSchoolFrame/Pages}} |
16:14, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.
മാനന്തവാടിയിൽ നിന്നും 1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |