"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 139: | വരി 139: | ||
സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം | സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം | ||
മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി. | മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി. | ||
09.03.2016 | 09.03.2016 | ||
നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു. | നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു. | ||
| വരി 148: | വരി 149: | ||
കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി. | കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി. | ||
==ക്ലബ്ബുകൾ == | 2016 ചാന്ദ്രദിന ഘോഷയാത്ര | ||
2017 മുനിസിപ്പാലിറ്റി തലത്തിൽ നടന്ന മികവുത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ടു. | |||
2020 കുട്ടികളുമായി ഉല്ലാസയാത്ര (കണ്ണൂർ, പയ്യാമ്പലം, കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം) | |||
2020-21 ഓൺലൈൻ വഴി വ്യത്യസ്ഥ ദിനാചരണങ്ങൾ നടത്തി (പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധി ജിയന്തി, ശിശുദിനം,കൃസ്തുമസ്, റിപ്പബ്ലിക് ദിനം, ശാസ്ത്രദിനം തുടങ്ങിയ പരിപാടികൾ) | |||
2021 ജൂൺ - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (അജണ്ട: അക്കാദമിക പ്രവർത്തനം, പരിസ്ഥിതിദിനം, ഓൺലൈൻ ക്ലാസ്) | |||
2021 ജൂലൈ - വീടൊരു വിദ്യാലയം പരിപാടകൾ (ഗണിതമൂല, വായനമൂല, വീട്ടുകൃഷി, പൂന്തോട്ടനിർമ്മാണം, ലൈബ്രറി പുസ്തക വിതരണം, വായനകുറിപ്പ് മത്സരം) | |||
2021 ഓഗസ്റ്റ് - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (ഓൺലൈൻ ക്ലാസ്, ഗൃഹസന്ദർശനം) | |||
2021 സപ്തംബർ 9 ശനി -രക്ഷിതാക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ് - സുജാത ടീച്ചർ | |||
2021 ഒക്ടോബർ - സ്‍കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആലോചിക്കാൻ ക്ലാസ് പി.ടി.എ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. തുറക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ആലോചിച്ചു. | |||
2021 ഒക്ടോബർ 29 സ്‍കൂൾ സന്ദർശനം (ക്ലാസ് ക്രമീകരണം, ബയോബിൾ പ്രകാരമുള്ള ക്രമീകരണം, കുടിവെള്ള സൗകര്യം, സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനമൊരുക്കൽ) | |||
2021 ഡിസംബർ 17 ക്ലാസ് പി.ടി.എ - ഓൺലൈൻ ക്ലാസുകൾ അവലോകനം ചെയ്തു. | |||
==ക്ലബ്ബുകൾ- == | |||
*ശാസ്ത്ര ക്ലബ്ബ് | *ശാസ്ത്ര ക്ലബ്ബ് | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||