"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
==ചരിത്രം== | ==ചരിത്രം== | ||
സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. | സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. കൂടുതൽ വായിക്കാം | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
15:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. തങ്കയം | |
---|---|
വിലാസം | |
തൃക്കരിപ്പൂർ തൃക്കരിപ്പൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | 12528alpsthankayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12528 (സമേതം) |
യുഡൈസ് കോഡ് | 32010700609 |
വിക്കിഡാറ്റ | Q64399011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 186 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീന.കെ.പി |
പി.ടി.എ. പ്രസിഡണ്ട് | രജീഷ്.വി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ.പി |
അവസാനം തിരുത്തിയത് | |
14-03-2022 | 12528 |
ചരിത്രം
സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റർ മുറി, സെമി പെർമെനന്റ് മുറി-3, എന്നിവ ഇപ്പോൾ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വർഷത്തിൽ കളിസ്ഥലം, മൾട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാ൩, സാഹിത്യ ശിൽപ ശാല, ബാലസഭ, പ്രവർത്തിപരിചയ ക്യാ൩, ദിനാഘോഷങൾ, ജീവകാരുണ്യപ്രവർത്തനങൾ തുടങിയവ നടത്തി വരുന്നു.
മാനേജ്‌മെന്റ്
തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.
മുൻസാരഥികൾ
- സി.പി.കൃഷ്ണൻ നായർ
- എൻ.അഹമ്മദ്
- ടി.കണ്ണൻ
- വി.കെ.ചിണ്ടൻ
- കെ.എം.ഗോപാലകൃഷ്ണൻ
- പി.ചിണ്ടപൊതുവാൾ
- കെ.മഹമ്മൂദ്
- പി.പി.കുുഞ്ഞിരാമൻ
- കെ.പിതാംബരൻ
- രവി മടിയൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ, എഞ്ജിനീയർ, ജനപ്രധിനിധികൾ തുടങിയ നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.
വഴികാട്ടി
തൃക്കരിപ്പൂർ പയ്യന്നൂർ ബൈപ്പാസ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തങ്കയം സ്കൂളിൽ എത്താം.
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ {{#multimaps:12.13998,75.18223|zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12528
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ