"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച കുട്ടികളിൽ ദേശസ്നേഹം വളർത്തുന്ന പ്രവർത്തനമായിരുന്നു സ്വാതന്ത്ര്യസമരസേനാനികളുടെ വേഷപ്പകർച്ച .സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ധീരദേശാഭിമാനികൾ പ്രച്ഛന്ന വേഷ മത്സരം ഏവരുടെയും ശ്രദ്ധ ആകർഷിച്ച പ്രവർത്തനമായി മാറി. രാജ്യസ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാകുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു .
(ചെ.) (അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ) |
(സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച കുട്ടികളിൽ ദേശസ്നേഹം വളർത്തുന്ന പ്രവർത്തനമായിരുന്നു സ്വാതന്ത്ര്യസമരസേനാനികളുടെ വേഷപ്പകർച്ച .സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ധീരദേശാഭിമാനികൾ പ്രച്ഛന്ന വേഷ മത്സരം ഏവരുടെയും ശ്രദ്ധ ആകർഷിച്ച പ്രവർത്തനമായി മാറി. രാജ്യസ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാകുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു .) |
||
വരി 44: | വരി 44: | ||
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് സ്കൂളിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. സ്ത്രീശാക്തീകരണം ആണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ലോക ജനസംഖ്യാ ദിനത്തിൽ ഉയർത്തുന്ന സന്ദേശം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്ന വിധത്തിൽ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നൽകുകയും ഇതിനോടനുബന്ധിച്ച് കൊളാഷ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ പ്രത്യേകിച്ചും യുപി ക്ലാസുകളിലെ കുട്ടികൾ വളരെ ക്രിയാത്മകമായി ഇതിൽ പങ്കു ചേർന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. | പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് സ്കൂളിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. സ്ത്രീശാക്തീകരണം ആണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ലോക ജനസംഖ്യാ ദിനത്തിൽ ഉയർത്തുന്ന സന്ദേശം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്ന വിധത്തിൽ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നൽകുകയും ഇതിനോടനുബന്ധിച്ച് കൊളാഷ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ പ്രത്യേകിച്ചും യുപി ക്ലാസുകളിലെ കുട്ടികൾ വളരെ ക്രിയാത്മകമായി ഇതിൽ പങ്കു ചേർന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. | ||
==== ഗാന്ധിജയന്തി ==== | ==== <u>സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച</u> ==== | ||
കുട്ടികളിൽ ദേശസ്നേഹം വളർത്തുന്ന പ്രവർത്തനമായിരുന്നു സ്വാതന്ത്ര്യസമരസേനാനികളുടെ വേഷപ്പകർച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ധീരദേശാഭിമാനികൾ പ്രച്ഛന്ന വേഷ മത്സരം ഏവരുടെയും ശ്രദ്ധ ആകർഷിച്ച പ്രവർത്തനമായി മാറി. രാജ്യസ്നേഹംഊട്ടി ഉറപ്പിക്കുന്നതിനും സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാകുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു . | |||
==== <u>ഗാന്ധിജയന്തി</u> ==== | |||
അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക്കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത് എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ | അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക്കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത് എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ | ||