"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

സ്കൂളിൽ വളരെ പ്രവർത്തനനിരതമായ ശാസ്ത്ര കൂട്ടം ഉണ്ട്. അതിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് (നിർമ്മാണം& റിപ്പയർ), ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപരീക്ഷണങ്ങൾ, വാനനിരീക്ഷണം, ശാസ്ത്ര മാജിക്കുകൾ, ശാസ്ത്രമേള തുടങ്ങിയ  വിവിധങ്ങളായ പരിപാടികൾ നടക്കാറുണ്ട്. സ്കൂളിലെ പച്ചക്കറിത്തോട്ടം നിർമ്മാണം, ജൈവ ഉദ്യാന പരിപാലനം, ക്ലീൻ ക്യാമ്പസ്- നോ പ്ലാസ്റ്റിക് പരിപാടികൾ, മഷിപ്പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, ഊർജ്ജ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ ഉണ്ട്. പ്രവർത്തന മികവ് കൊണ്ട് ദേശീയ ഹരിതസേനയുടെ  ഗ്രാൻഡ്  സ്കൂളിലെ സയൻസ് ക്ലബ് നേടിയിട്ടുണ്ട്.

* '''<u>സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബ്</u>'''

*
*
661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771318" എന്ന താളിൽനിന്ന് ശേഖരിച്ചത്