"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:വഴിയോര ലൈബ്രറി.jpg|ലഘുചിത്രം]] | |||
ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഒരു മികച്ച് ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അവധിക്കാലത്തും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നു. | ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഒരു മികച്ച് ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അവധിക്കാലത്തും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നു. | ||
15:27, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഒരു മികച്ച് ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അവധിക്കാലത്തും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നു.
അമ്മവായന
അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മവായന പദ്ധതി ഈ സ്കൂളിൽ നിലനിൽക്കുന്നു.
വഴിയോരവായനാ കേന്ദ്രം
സ്കൂളിന് സമീപത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പൊതുജനങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകങ്ങളും ദിനപത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.