"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ശിവഗിരി തീർത്ഥടന കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
== ശിവഗിരി തീർത്ഥടന കലോത്സവം ==
== ശിവഗിരി തീർത്ഥാടന കലോത്സവം ==
ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിയ്ക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി). മഞ്ഞ വസ്ത്രം ആണ് ധരിക്കേണ്ടത് . തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.ഇതോടൊപ്പം ഓരോ വിഷമയത്തെ ആസ്പദമാക്കി സെമിനാർ, പ്രസംഗ മത്സരം, കവിതാലാപനം, നൃത്തനൃത്തിയങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥികളും അതിൽ പങ്കാളികൾ ആയി.<gallery>
ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിയ്ക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി). മഞ്ഞ വസ്ത്രം ആണ് ധരിക്കേണ്ടത് . തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.ഇതോടൊപ്പം ഓരോ വിഷമയത്തെ ആസ്പദമാക്കി സെമിനാർ, പ്രസംഗ മത്സരം, കവിതാലാപനം, നൃത്ത നൃത്യങ്ങൾ  എന്നിവ സംഘടിപ്പിക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥികളും അതിൽ പങ്കാളികൾ ആയി.<gallery>
പ്രമാണം:42019s150119.jpg|ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം ഭാഗം-1
പ്രമാണം:42019s150119.jpg|ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം ഭാഗം-1
പ്രമാണം:42019s14 0123.jpg|ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം-ഭാഗം-2
പ്രമാണം:42019s14 0123.jpg|ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം-ഭാഗം-2

15:03, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശിവഗിരി തീർത്ഥാടന കലോത്സവം

ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിയ്ക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി). മഞ്ഞ വസ്ത്രം ആണ് ധരിക്കേണ്ടത് . തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.ഇതോടൊപ്പം ഓരോ വിഷമയത്തെ ആസ്പദമാക്കി സെമിനാർ, പ്രസംഗ മത്സരം, കവിതാലാപനം, നൃത്ത നൃത്യങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥികളും അതിൽ പങ്കാളികൾ ആയി.