"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

'''<big>* എസ്എസ്എൽസി വിജയശതമാനം</big>'''
'''<big>* എസ്എസ്എൽസി വിജയശതമാനം</big>'''
* 2014 15 അധ്യയന വർഷത്തെഎസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടാൻ കഴിഞ്ഞു.  ശ്രുതി സോമൻ, ആര്യ കൃഷ്ണൻ, മാളവിക മോഹൻ എന്നീ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

* എസ് എസ് എൽ സി ക്ക് വർഷങ്ങളായി നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു.
* എസ് എസ് എൽ സി ക്ക് വർഷങ്ങളായി നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു.
വരി 19: വരി 21:
<big>'''* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ'''</big>
<big>'''* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ'''</big>

* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും.
* 2015 - 16 അധ്യയന വർഷംവിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല ശിൽപ്പശാലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുമാരി ഗായത്രി മാസ്റ്റർ ബാലശങ്കർ എന്നീ കുട്ടികൾസംസ്ഥാനതല ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിന് അർഹത നേടി .
* 2016 - 17 അധ്യയനവർഷം വിദ്യാരംഗം ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നാടൻപാട്ടിൽ വിജയിയായ അർച്ചന കൃഷ്ണനെ സംസ്ഥാനതല ശിൽപ്പശാലയിൽ പങ്കെടുക്കുകയും ചെയ്തു  
* 2016 - 17 അധ്യയനവർഷം വിദ്യാരംഗം ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നാടൻപാട്ടിൽ വിജയിയായ അർച്ചന കൃഷ്ണനെ സംസ്ഥാനതല ശിൽപ്പശാലയിൽ പങ്കെടുക്കുകയും ചെയ്തു  

വരി 36: വരി 38:
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* 2021-22 വിദ്യാരംഗം പുല്ലാട് സബ് ജില്ല വിജയികൾ :  കവിതാലാപനം : ശിവ പ്രിയ കെ ജി 9 B, കവിതാരചന :അമൃത എം പി 10 A,നിവേദ് രഞ്ജിത് 6 B,  ചിത്രരചന :മാധവമേനോൻ 8F  പുസ്തകാസ്വാദനം : മാലതി ഹരിഗോവിന്ദ് 6B, അപർണ സുരേഷ് 9C,  നാടൻ പാട്ട് : അഭിഷേക് എസ് പിള്ള 8C.<br /> <big>'''* കലോൽസവ മികവുകൾ'''</big>

* 2015 - 16 അധ്യയന വർഷംപുല്ലാട് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടാൻ സാധിച്ചു .
* ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നമ്മുടെ കുട്ടികൾ സംസ്ഥാനതലത്തിലും പങ്കെടുത്തു . അലിൻതോമസ്,അജയ് സതീഷ്, രാഹുൽ ചന്ദ്, ശ്രീരാജ് എസ്,അനിക്കുട്ടൻ എം എസ്,ശ്രീജു ഓമനക്കുട്ടൻ, സൂരജ്സുരേന്ദ്രൻ,റോണക്ക് ആർ പിള്ള, രാഹുൽ കെ എസ്, ക്ലീറ്റോസ് ഷാജി എന്നീ കുട്ടികൾ വട്ടപ്പാട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എഗ്രേഡ് കരസ്ഥമാക്കി.
* 2015 - 16 അധ്യയന വർഷത്തെപുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നിലനിർത്തി.
* തിരുവല്ലയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ബാലശങ്കർ (പദ്യപാരായണം ,അക്ഷരശ്ലോകം) നന്ദന രാജൻ (കഥാ രചന) ലക്ഷ്മി പ്രസാദ് (സംസ്കൃത പുരാണം)എന്നിവർ ഒന്നാം സ്ഥാനം നേടി.
* പത്തനംതിട്ട റവന്യൂ ജില്ലാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടുന്നതിന് സാധിച്ചു.
* തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ വിഷ്ണുനാരായണൻ നമ്പൂതിരി അഷ്ടപതി യിലും ഗാനാലാപനത്തിനും ഗായത്രി പി അക്ഷരശ്ലോക ത്തിനും എ ഗ്രേഡ് കരസ്ഥമാക്കി  ഗ്രേസ്മാർക്കിന് അർഹരായി.
* 2016 - 17 അധ്യയനവർഷം സ്കൂൾ കലോത്സവങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സബ്ജില്ലാ ജില്ലാ സംസ്ഥാന കലോത്സവങ്ങള് അഭിമാനാർഹമായ വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചു. റവന്യു ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ ഒപ്പന നാടൻപാട്ട് സംസ്കൃതം മലയാള അക്ഷരശ്ലോകം സംസ്കൃത ഗാനാലാപനം ലളിതഗാനം എന്നീ ഇനങ്ങളിലായി പതിനഞ്ചോളം കുട്ടികൾ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടിഗ്രേസ് മാർക്കിനർഹരായി.

* 2016 - 17 അധ്യയനവർഷം പത്തനംതിട്ട റവന്യൂ ജില്ലാ സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി .  
* 2016 - 17 അധ്യയനവർഷം പത്തനംതിട്ട റവന്യൂ ജില്ലാ സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി .
* പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി .
* പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി .
* കണ്ണൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ കുമാരി അർച്ചന കൃഷ്ണൻ ഉപന്യാസരചന യിലും ബാലശങ്കർ സംസ്കൃത ഗാനാലാപനം ഗായത്രി പി അക്ഷരശ്ലോക ത്തിലും a ഗ്രേഡ് കരസ്ഥമാക്കി.  
* കണ്ണൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ കുമാരി അർച്ചന കൃഷ്ണൻ ഉപന്യാസരചന യിലും ബാലശങ്കർ സംസ്കൃത ഗാനാലാപനം ഗായത്രി പി അക്ഷരശ്ലോക ത്തിലും a ഗ്രേഡ് കരസ്ഥമാക്കി.

* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .  

വരി 62: വരി 73:

<big>'''* സ്പോർട്സ് /ഗെയിംസ് മികവുകൾ '''</big>
<big>'''* സ്പോർട്സ് /ഗെയിംസ് മികവുകൾ '''</big>
* 2015 - 16 അധ്യയന വർഷംഉപജില്ല റവന്യൂ ജില്ലാ സ്കൂൾ കായികമേള കളിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം നടത്തുകയുണ്ടായി 22 കുട്ടികൾ വിവിധ ഇനങ്ങളിലായി പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു .
* സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ജൂനിയർ ഹാൻഡ്ബോളിൽ അപർണ രമേശ് , അനു ആൻറണി എന്നിവർ പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടിഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു.
* ദക്ഷിണമേഖലാ മത്സരങ്ങളിൽ അഭിരാമി സുരേന്ദ്രൻ, രശ്മി, അനു ആൻറണി, അപർണ രമേശ് എന്നിവർ  ഷട്ടിൽ ബാഡ്മിൻറണിലും, അശ്വതി അനശ്വര രാധ മേനോൻ എന്നിവർ ചെസ്സിലും മികച്ച പ്രകടനം കാഴ്ചവെച്ചു .
* കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ അഭിരാമി സുരേന്ദ്രൻ ,ഷാമിലി ,ശ്രീലക്ഷ്മി എന്നിവർ പങ്കെടുക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
* പത്തനംതിട്ട റവന്യൂ ജില്ലാ കായിക മേളയിൽ മികച്ച പ്രകടനം നടത്തി അഭിജിത്ത് ,ഹരീഷ്, ഡോണ സാബു എന്നിവ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്തു.
* മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രഞ്ജിത്ത് രഘു ,വിമൽ വിനോദ്,രഹനേഷ്, ഷൈജു,പോൾസൺ പോൾ, ജിബിൻ ജോർജ്, ആകാശ്, അർജ്ജുനനിൽ എന്നിവർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും സെമി ഫൈനൽ വരെ എത്തുകയും ചെയ്തു .
* രഞ്ജിത്ത് രഘു, അർജ്ജുനനിൽ, ആകാശ്, രഹനേഷ് എന്നിവർ സംസ്ഥാന പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

* 2016 - 17 അധ്യയനവർഷംനടന്ന ഉപജില്ല ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറൺ,ചെസ്സ് മത്സരങ്ങളിൽ സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി .  
* 2016 - 17 അധ്യയനവർഷംനടന്ന ഉപജില്ല ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറൺ,ചെസ്സ് മത്സരങ്ങളിൽ സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി .  
വരി 105: വരി 125:

<big>'''* ശാസ്ത്രമേള മികവുകൾ'''</big>
<big>'''* ശാസ്ത്രമേള മികവുകൾ'''</big>
* 2015 - 16 അധ്യയന വർഷം മാരാമണ്ണിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ നമ്മുടെ സ്കൂൾ ഓവറോൾ കിരീടം നേടുകയുണ്ടായി.
* ജില്ലാതല മികവുതെളിയിച്ച കുട്ടികൾ കൊല്ലത്തു വെച്ചു നടന്ന സംസ്ഥാന മേളയിൽ പങ്കെടുക്കുകയുണ്ടായി. സോഷ്യൽ സയൻസ് മോഡലിന് ബ്ലെസ്സൺഫിലിപ്പ്,അജിൻ കെ തോമസ്, എന്നിവരും സയൻസിൽ സ്കിൽ മോഡലിന് ബെന്യാമിൻ ജോൺ കോശി, രാഹുൽ ചന്ദ്രൻ എന്നിവരും എഗ്രേഡിനും ഗ്രേസ് മാർക്കിനും അർഹരായി.

* 2016 - 17 അധ്യയനവർഷം പുല്ലാട് ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഓവറോൾകിരീടം നേടി.
* 2016 - 17 അധ്യയനവർഷം പുല്ലാട് ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഓവറോൾകിരീടം നേടി.
വരി 178: വരി 201:
   
<big>'''* സംസ്കൃത സ്കോളർഷിപ്പ് '''</big>
<big>'''* സംസ്കൃത സ്കോളർഷിപ്പ്'''</big>
 
*

* 2016 - 17 അധ്യയനവർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയത്തോടെ 24 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ സാധിച്ചു .
* 2016 - 17 അധ്യയനവർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയത്തോടെ 24 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ സാധിച്ചു .
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770322" എന്ന താളിൽനിന്ന് ശേഖരിച്ചത്