"എൻ.എം.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,655 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 132: വരി 132:

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''പരിസ്ഥിതി ദിനം'''

'''വായനാ ദിനം'''   
* '''പരിസ്ഥിതി ദിനം'''
* '''വായനാ ദിനം'''
* '''വനമഹോത്സവം'''
* '''ബഷീർ ദിനം'''
* '''ചാന്ദ്ര ദിനം'''
* '''കാർട്ടൂണിസ്റ്  ദിനം'''
* '''ഹിരോഷിമ - നാഗസാക്കി ദിനം'''
* '''സ്വാതന്ത്ര്യ ദിനം''' 
* '''കർഷക ദിനം'''
* '''അധ്യാപകദിനം'''
* '''ഗാന്ധിജയന്തി'''
* '''ശിശുദിനം'''
* '''റിപ്പബ്ലിക് ദിനം'''   

'''ചാന്ദ്ര ദിനം'''

'''സ്വാതന്ത്ര്യ ദിനം'''
'''വായനാ ദിനം'''  

'''അധ്യാപകദിനം'''
വായിച്ചു വളരാം - വായന ദിനാഘോഷം
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

'''ഗാന്ധിജയന്തി'''  
'''വനമഹോത്സവം'''  

'''ശിശുദിനം'''
ലോക വന മഹോത്സവ വാരത്തിൽ എല്ലാവരും വൃക്ഷ തൈകൾ നട്ടു വനം സംരക്ഷിക്കുമെന്നും ഒരിക്കലും മരങ്ങൾ  വെട്ടി നശിപ്പിക്കില്ല എന്നും പ്രതിജ്ഞ ചെയ്തു.* പോസ്റ്ററുകൾക്കും ചുമർ പത്രങ്ങളും നിർമ്മിച്ചു.* ബോധവൽക്കരണ ക്ലാസുകൾ നടത്തി.

'''റിപ്പബ്ലിക് ദിനം'''
'''ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം'''
 
വനമഹോത്സവം ലോക വന മഹോത്സവ വാരത്തിൽ എല്ലാവരും വൃക്ഷ തൈകൾ നട്ടു വനം സംരക്ഷിക്കുമെന്നും ഒരിക്കലും മരങ്ങൾ  വെട്ടി നശിപ്പിക്കില്ല എന്നും പ്രതിജ്ഞ ചെയ്തു.* പോസ്റ്ററുകൾക്കും ചുമർ പത്രങ്ങളും നിർമ്മിച്ചു.* ബോധവൽക്കരണ ക്ലാസുകൾ നടത്തി.
 
ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം  
   * ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു.  

* നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ  കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു.

     ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം
     '''ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം'''
* ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി.  

* അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു.

* ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു.

'''കർഷക ദിനാഘോഷം'''

കർഷകർ മുഖ്യം ബിഗിലെ - കർഷക ദിനാഘോഷം
കർഷകർ മുഖ്യം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.
കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.

അധ്യാപക ദിനം
'''അധ്യാപക ദിനം'''
  അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.   

വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം  
'''കാർട്ടൂണിസ്റ് ദിനം'''
കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി.

ഹിരോഷിമ - നാഗസാക്കി ദിനം
വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം  കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി.
 
'''ഹിരോഷിമ - നാഗസാക്കി ദിനം'''
     ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ബോംബാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടായെന്നു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.

* സ്വാതന്ത്ര്യ ദിനാഘോഷം*
* '''സ്വാതന്ത്ര്യ ദിനാഘോഷം'''*
   സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു.    ലോക വയോജന ദിനത്തിൽ മൈലപ്ര പ്രതീക്ഷാഭവനിൽ കുട്ടികളുമായി സന്ദർശനം നടത്തി. അവിടെയുള്ള ഏറ്റവും മുതിർന്ന വ്യക്തിയെ ആദരിച്ചു.കുറെ സമയം അവരുമായി ചിലവഴിച്ചു.

നമ്മുടെ സ്വന്തം ബാപ്പുജി - ഗാന്ധിജയന്തി ആഘോഷങ്ങൾ
 
   ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി.
'''കർഷക ദിനാഘോഷം'''
 
വായിച്ചു വളരാം - വായന ദിനാഘോഷം
കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''അധ്യാപക ദിനം'''
അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. 
 
'''നമ്മുടെ സ്വന്തം ബാപ്പുജി''' - ഗാന്ധിജയന്തി ആഘോഷങ്ങൾ
   ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി.  

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769743" എന്ന താളിൽനിന്ന് ശേഖരിച്ചത്