"മുള്ളൂൽ എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13744 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}2021-22 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 19  ശനിയാഴ്ച രാവിലെ 10:30ന്  ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഓൺലൈൻ ആയി നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 ന്  വായന ദിനം ആചരിക്കുകയും വായന മത്സരം നടത്തുകയും ചെയ്തു . ആഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കായി സർഗവേളയും നടത്തിവരുന്നു.
"https://schoolwiki.in/മുള്ളൂൽ_എൽ_പി_സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്