"സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. | പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്. | 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും | |||
ഒരു സയന്‍സ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്. | |||
13:35, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി | |
|---|---|
| വിലാസം | |
vallikkunnu Thirurangadi ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Thirurangadi |
| വിദ്യാഭ്യാസ ജില്ല | Malappuram |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-12-2016 | 18802 |
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കൊടക്കാട് പ്രദേശത്താണ് പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങള്‍ (Hearing Impairment) ഉള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ പടിതാക്കള്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ ഈ റസിഡന്‍ഷ്യല്‍ സ്പെഷ്യല്‍ സ് കൂളില്‍ പഠിക്കുന്നത്.
ചരിത്രം
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങള്‍ സ്തുത്യര്‍ഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.
മലപ്പുറം ജില്ലയില്‍ ബധിരരായ കുട്ടികള്‍ വിശേഷ വിദ്യാഭ്യാസം നല്‍കുവാനുള്ള സൗകര്യം
തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ല്‍ ഈ വിദ്യാലയത്തിലെ എല്‍.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ല്‍ യു.പി വിഭാഗത്തിനും സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്.
.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രവൃത്തിപരിചയം,ചിത്രരചന എന്നീ സ്പെഷ്യല്‍ അധ്യാപകര്‍ സേവനമനുഷ്ടിക്കുന്നുണ്ട്.പ്രവൃത്തിപരിചയം
- - ചോക്ക് നിര്‍മ്മാണം ടൈലറിംഗ്,ഗാര്‍മെന്റ് മെക്കിംഗ് ,കുടനിര്‍മ്മാണം,ബുക്ക് ബൈഡിംഗ് തുടങ്ങിയ ഒട്ടേറെ
മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ജാഗ്രതാ സമിതി
സ്ക്കൂളില്‍ ജാഗ്രതാ സമിതി ഹെഡ്മാസ്റ്ററുടേയും ഒരു അധ്യാപകന്റേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി തത്സമയ ഇടപെടലുകള്‍ നടത്തി പരിഹരിക്കാറുണ്ട്.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.