"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 19: | വരി 19: | ||
|} | |} | ||
=== | === സുരക്ഷിത വിദ്യാലയം === | ||
അടുത്തകാലത്തായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ അടിസ്ഥാനത്തിൽ സംസഥാന സർക്കാർ നിർദ്ദേശപ്രകാരം ഒളകര ഗവ.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് സുരക്ഷിത വിദ്യാലയമെന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ വേലായുധൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അബ്ദുൽ കരീം കാടപ്പടി വിഷയാവതരണം നടത്തി. സ്വദഖതുല്ല മാസ്റ്റർ ആശംസകൾ നേർന്നു. ഗ്രീഷ്മ പി.കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 29: | വരി 29: | ||
=== വിദ്യാർത്ഥികൾ റോഡിലെത്തി === | === വിദ്യാർത്ഥികൾ റോഡിലെത്തി === | ||
ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് ലഘുലേഖകൾ നൽകി. വാഹന യാത്രികർക്കും കാൽ | ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് ലഘുലേഖകൾ നൽകി. വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും സുരക്ഷാ നിർദേശങ്ങളടങ്ങിയ ലഘുലേഖകളാണ് വിതരണം ചെയ്തത്. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ കരീം, സദഖത്തുള്ള, ജംഷീദ് എന്നിവർ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 43: | വരി 43: | ||
=== സുരക്ഷാ ക്ലബ് === | === സുരക്ഷാ ക്ലബ് === | ||
സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് | സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി.എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് 2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ വേലായുധൻ, സോമരാജ് പാലക്കൽ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 57: | വരി 57: | ||
=== ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം === | === ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം === | ||
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള | സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാകുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. | ||
ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്. | ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്. |
14:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടറുടെ കീഴിലാണ് സ്കൂളിൽ സുരക്ഷാ വിംഗിന് തുടക്കമാവുന്നത്. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വിവിധ ഘട്ടങ്ങളിലായി സുരക്ഷാ ക്ലാസുകളും ഡോക്യുമെന്ററികളും നടത്തി സുരക്ഷയുടെ വ്യത്യസ്ഥ മേഖലകൾ സമൂഹത്തിലേക്കെത്തിക്കാൻ '' സുരക്ഷാ വിംഗ് '' പരമാവധി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി ഓരോ ദിവസങ്ങളിലായി രണ്ടോ മൂന്നോ അധ്യാപകരെ ഉൾപ്പെടുത്തി ''സുരക്ഷാചുമതല ലിസ്റ്റ്'' തയ്യാറക്കിയത് 'സുരക്ഷാ വിംഗി'ന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്.
ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യ നന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സ്വദഖതുല്ല മാഷും അബ്ദുൽ ബാസിത് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.
മതിൽ പുനർ നിർമിച്ച് സുരക്ഷാ മിറർ ഒരുക്കി
സ്കൂളിന് മുന്നിലുള്ള റോഡിൽ അടുത്ത കാലത്തായി തിരക്ക് വർധിച്ചിരുന്നു. ഗേറ്റ് കടന്നു പോകുന്ന വിദ്യാർത്ഥിയുടെയും സ്കൂളിലേക്ക് വന്നു മടങ്ങുന്ന വാഹനക്കാരുടെയും സുരക്ഷക്ക് ഒരു വലിയ വളവ് ഭീഷണിയായി ഉണ്ടായിരുന്നു. അത് കാരണം റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല എന്നതിനാൽ സുരക്ഷാ ക്ലബിന്റെ ആവശ്യാർത്ഥം സ്കൂളിന്റെ മുന്നിലുള്ള മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ കൂടുതൽ ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.
സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ലഭിക്കേണ്ട ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം, മറ്റു സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ആസൂത്രണരേഖ സ്കൂൾ ഹെഡ്മാസ്റ്റർ എൻ. വേലായുധന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ സ്കൂൾ സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സുരക്ഷിത വിദ്യാലയം
അടുത്തകാലത്തായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ അടിസ്ഥാനത്തിൽ സംസഥാന സർക്കാർ നിർദ്ദേശപ്രകാരം ഒളകര ഗവ.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് സുരക്ഷിത വിദ്യാലയമെന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ വേലായുധൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അബ്ദുൽ കരീം കാടപ്പടി വിഷയാവതരണം നടത്തി. സ്വദഖതുല്ല മാസ്റ്റർ ആശംസകൾ നേർന്നു. ഗ്രീഷ്മ പി.കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
വിദ്യാർത്ഥികൾ റോഡിലെത്തി
ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് ലഘുലേഖകൾ നൽകി. വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും സുരക്ഷാ നിർദേശങ്ങളടങ്ങിയ ലഘുലേഖകളാണ് വിതരണം ചെയ്തത്. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ കരീം, സദഖത്തുള്ള, ജംഷീദ് എന്നിവർ നേതൃത്വം നൽകി.
സുരക്ഷാ ക്ലബ്
സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി.എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് 2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ വേലായുധൻ, സോമരാജ് പാലക്കൽ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാകുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്.
സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക്
സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ സുരക്ഷ ക്ലബ്ബ് അംഗങ്ങളായിട്ടുള്ള വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക വിദ്യാർത്ഥികളെ എസ്.പി.സി (സ്കൂൾ പോലീസ് കേഡറ്റ്) ആയി നിയമിച്ചു. ഒഴിവു വേളകളിൽ വിദ്യാർഥികൾക്കിടയിലെ സുരക്ഷ, അച്ചടക്കം എന്നിവ എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിലാണ് നിയന്ത്രിക്കുന്നത്. സ്കൂളിൽ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എൻ.വേലായുധൻ പുതിയ എസ്.പി.സി അംഗങ്ങൾക്ക് തൊപ്പി ധരിപ്പിച്ച് സുരക്ഷാ ചുമതല നൽകി. ചടങ്ങിൽ സോമരാജ് പാലക്കൽ, റഷീദ് കെ.കെ എന്നിവർ ആശംസകൾ നേർന്നു.