"ഗവ ഹൈസ്കൂൾ ഉളിയനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Varamb.png|ലഘുചിത്രം]] | |||
രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം . | രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം . | ||
13:45, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം .