"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
=== ക്ലബ്ബുകളുടെ ഉദ്ഘാടനം === | === ക്ലബ്ബുകളുടെ ഉദ്ഘാടനം === | ||
ഒളകര ജി എൽ പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് പ്രഫസറുമായ ഡോ: കെ.എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഓരോ ക്ലബ്ബുകൾക്കും ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും പ്രധാന ചുമതല നൽകി. | ഒളകര ജി എൽ പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് പ്രഫസറുമായ ഡോ: കെ.എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഓരോ ക്ലബ്ബുകൾക്കും ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും പ്രധാന ചുമതല നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അധ്യക്ഷനായി. പി.സോമരാജ് പാലക്കൽ ആശംസകൾ നേർന്നു. | ||
കോവിഡ് മഹാമാരി കാരണം 2021 നവംബർ | കോവിഡ് മഹാമാരി കാരണം 2021 നവംബർ 1 ന് വിദ്യാർത്ഥികളുടെ സ്കൂളിലെത്തിയുള്ള പഠനം ആരംഭിച്ചപ്പോൾ നിലവിലുള്ള ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. നിലവിൽ എല്ലാ ക്ലബ്ബുകളും വളരെ ഭംഗിയായി തന്നെ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||