"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
sports
(hms)
(ചെ.) (sports)
വരി 61: വരി 61:
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌.  സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു.  
സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌.  സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു.  
ആദ്യമായി നടന്ന ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍,  
ആദ്യമായി നടന്ന ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍,  
ചെസ്‌ എന്നിവയില്‍ സംസ്ഥാന ടീമുകളില്‍ പങ്കാളിത്തം.  ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമില്‍ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.
ചെസ്‌ എന്നിവയില്‍ സംസ്ഥാന ടീമുകളില്‍ പങ്കാളിത്തം.  ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമില്‍ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌. വിദ്യാര്‍ത്ഥികളുടെ കായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് പിച്ച് നിലവിലുണ്ട്. കൂടാതെ ഈ വര്‍ഷം പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീ മുഹമ്മദ് ഹനീഷ് വിദ്യാര്‍ത്ഥികള്‍ക്കായി ഓപ്പണ്‍ ബാ‍ഡ്മിന്‍റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു.

ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176710" എന്ന താളിൽനിന്ന് ശേഖരിച്ചത്