"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
No edit summary
SaifArash (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
== കൈലാസ മന്ദിരം ==
== കൈലാസ മന്ദിരം ==
1928–ൽ ആര്യവൈദ്യശാലയുടെ സമീപത്താണ്‌ കൈലാസ മന്ദിരം പണിയുന്നത്‌. കോട്ടയ്ക്കലിൽ 1929–ൽ  നടന്ന മൂന്നാം സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ പങ്കെടുത്ത നാനാജാതിക്കാർക്കുംവേണ്ടി‘കൈലാസ മന്ദിരം’  വാരിയർ ഒരുക്കിക്കൊടുത്തു.

== പി കെ വാരിയർ ==
പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ എന്നാണ് മുഴുവൻ പേര്. (5 ജൂൺ 1921 – 10 ജൂലൈ 2021) പ്രസിദ്ധനായ ആയുർവേദ വൈദ്യനായിരുന്നു. കോട്ടക്കലിൽ ആണ് ജനനം. ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം. ആര്യ വൈദ്യശാലയുടെ സാരഥി, പ്രഗത്ഭനായ ചികിത്സകൻ, സാമൂഹ്യ സാംസ്കാരിക ജീവിതത്തിലെ സജീവ പങ്കാളി, സർവോപരി എല്ലാവരുമാദരിക്കുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.