"എ.എം.എൽ.പി.എസ്.കോന്നലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 85: വരി 85:


==വഴികാട്ടി==
==വഴികാട്ടി==
തിരുനാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം എത്താം(രണ്ടര കിലോമീറ്റർ)


{{#multimaps: 10°53'38.5"N, 75°59'33.9"E | zoom=18 }}
 
<!--visbot  verified-chils->-->
 
 
 
തൃ-ശ്ശൂർ ദേശീയിൽ പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം എത്താം (5.5 കിലോമീറ്റർ) കോഴിക്കോട്

12:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ തിരുന്നാവായ പഞ്ചായത്തിൽ മുട്ടിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്.

എ.എം.എൽ.പി.എസ്.കോന്നലൂർ
വിലാസം
കോന്നല്ലൂർ

എ.എം.എൽ.പി സ്കൂൾ കോന്നല്ലൂർ
,
അനന്താവൂർ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം26 - 02 - 1926
വിവരങ്ങൾ
ഇമെയിൽkonnellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19731 (സമേതം)
യുഡൈസ് കോഡ്32051000311
വിക്കിഡാറ്റQ64563858
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനാവായ,
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ95
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമ.സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഷുക്കൂർ
എം.പി.ടി.എ. പ്രസിഡണ്ട്റൗഫിയ
അവസാനം തിരുത്തിയത്
14-03-202219731-wikki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ചരിത്രം ==1926 െഫബ്രുവരി 26 ഈ വിദ്യാലയം ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==10 ക്ലാസ് റൂമുകള് ഉണ്ട്,അടുക്കള ,2 യൂറിനല്,2ടോയിലറ്റ്,ലൈബ്രറി ഒരു കമ്പ്യൂട്ടര് എന്നിവ ഉണ്ട്,ആവശ്യമായ ഫറ്ണിച്ചറ് ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==പഞ്ചായത്ത്,ഉപജില്ല കലോല്സവങ്ങളിലും ,സ്പോട്സ് മത്സരങ്ങളിലും കുട്ടികള് പന്കെടുത്ത് മികച്ച ട്രോഫികള് ലഭിച്ചിട്ടുണ്ട്.


പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

== മാനേജ്മെന്റ് == സ്ഥാപിത മാനേജറ് കുഞ്ഞഹമ്മദ് ഹാജി.കെ.കെ ഇപ്പോഴത്തെ മാനേജറ് പി ഹംസ ഹാജി


വഴികാട്ടി

തിരുനാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം എത്താം(രണ്ടര കിലോമീറ്റർ)



തൃ-ശ്ശൂർ ദേശീയിൽ പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം എത്താം (5.5 കിലോമീറ്റർ) കോഴിക്കോട്

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കോന്നലൂർ&oldid=1766624" എന്ന താളിൽനിന്ന് ശേഖരിച്ചത്