"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചാത്തങ്കേരിയുടെ മണ്ണിലൂടെ
വരി 3: | വരി 3: | ||
കുട്ടനാട്ടിലെ പ്രശസ്തമായ 18 കരികളിൽ ഒന്നാണ് ചാത്തങ്കേരി. ആദി ദ്രാവിഡ ഗോത്ര സംസ്കൃതിയുമായി കുട്ടനാടൻ ഗ്രാമങ്ങൾക്ക് ബന്ധമുള്ളതായി ചരിത്രത്തിൽ കാണുന്നുണ്ട്. നാല്, അഞ്ച് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്റെ അവശിഷ്ടമായ പുത്തരച്ഛന്മാർ എന്നു വിളിക്കുന്ന വിഗ്രഹങ്ങൾ കുട്ടനാടൻ ഭാഗങ്ങളിൽ കണ്ടെടുത്തിട്ടുണ്ട് എന്നുള്ളത് ഇതിന്റെ തെളിവ് തന്നെ. ചാത്തന്റെ ഭൂമി എന്നർത്ഥമാണ് ചാത്തങ്കരി വിഗ്രഹിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്. ചാത്തൻ എന്നു നാമധേയമുള്ളയാൾ ഭരിക്കുന്ന കര ചാത്തൻകരി ആയി എന്നു കരുതപ്പെടുന്നു. | കുട്ടനാട്ടിലെ പ്രശസ്തമായ 18 കരികളിൽ ഒന്നാണ് ചാത്തങ്കേരി. ആദി ദ്രാവിഡ ഗോത്ര സംസ്കൃതിയുമായി കുട്ടനാടൻ ഗ്രാമങ്ങൾക്ക് ബന്ധമുള്ളതായി ചരിത്രത്തിൽ കാണുന്നുണ്ട്. നാല്, അഞ്ച് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്റെ അവശിഷ്ടമായ പുത്തരച്ഛന്മാർ എന്നു വിളിക്കുന്ന വിഗ്രഹങ്ങൾ കുട്ടനാടൻ ഭാഗങ്ങളിൽ കണ്ടെടുത്തിട്ടുണ്ട് എന്നുള്ളത് ഇതിന്റെ തെളിവ് തന്നെ. ചാത്തന്റെ ഭൂമി എന്നർത്ഥമാണ് ചാത്തങ്കരി വിഗ്രഹിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്. ചാത്തൻ എന്നു നാമധേയമുള്ളയാൾ ഭരിക്കുന്ന കര ചാത്തൻകരി ആയി എന്നു കരുതപ്പെടുന്നു. | ||
ഏകദേശം മൂവായിരത്തോളം കുടുംബങ്ങൾ ഉള്ളതും ആറര ച.കി.മീ. വിസ്തീർണമുള്ളതുമായ പ്രദേശമാണ് ചാത്തങ്കരി. ഇതിൽ പകുതി കുടുംബങ്ങളും കാർഷികവൃത്തിയേയും സർക്കാർ തൊഴിലുകളേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലുകളെയും ആശ്രയിക്കുന്നുണ്ടെങ്കിലും വളരെ അധികം കുടുംബങ്ങൾ കൂലിപ്പണിയേയും ആശ്രയിച്ചാണ് കഴിയുന്നത്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമായ ചാത്തങ്കേരിയിൽ ഗതാഗത അസൗകര്യങ്ങൾ, വെള്ളപ്പൊക്കക്കെടുതികൾ, വ്യക്തമായ പ്ലാനിംഗിന്റെ അഭാവം, ഉല്പാദന മേഖലയിലെ മുരടിപ്പ് തുടങ്ങി വികസനപാതയിലെ പ്രതിബന്ധങ്ങൾ അനവധിയാണ്. പാടങ്ങൾ നികത്തുന്നതും വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള അസൗകര്യങ്ങളും കാലാകാലങ്ങളിൽ വെള്ളപ്പൊക്കക്കെടുതിയെ രൂക്ഷമാക്കുന്നു. |