"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 20: വരി 20:

== ഒരിക്കലും വറ്റാത്ത നീരുറവ ==
== ഒരിക്കലും വറ്റാത്ത നീരുറവ ==

''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ]ചെരുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധ ദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.''

'''കൊളച്ചേരിയിലെ നാടുവാഴി:- '''

''ഇരിക്കൂർ ഫർഖയിലെപ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലത്തിന്റെ] അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഈ പ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB കുടിയാന്മാരായിരുന്നു]. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.''

'''കരുമാരത്തില്ലം''' ''':-'''

''നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നമ്പൂതിരി തറവാടാണിത്. ഉളിയങ്കോട്  ഇല്ലം മുതൽ പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, സംഗീതം ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ കോവിലകത്തിന്റെയും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 അറക്കൽ] കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, ചേലേരി പ്രദേശത്തെ ചേലേരി കണ്ണാടിപ്പറമ്പ് ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. പാമ്പുരുത്തിയിൽ ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു പകുതി പാമ്പുരുത്തി പള്ളി വക ജന്മവുമാണ്. നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. ജന്മിത്വത്തിന്റെ കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി  എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ ക്ഷേത്രത്തിലെ തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ മലബാറിലെ ഒരു  ജന്മി കുടുംബമാണിത്. തന്ത്രം, മന്ത്രവാദം,വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്.  മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു. ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ <nowiki>
</nowiki>പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ തെയ്യം സ്ഥാനവുമുണ്ട്. ഇല്ലത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്. സർക്കാർ വന്നതിനു ശേഷം ഭരണവ്യവസ്ഥയും മാറി. കൊളച്ചേരി വില്ലേജും ചേലേരി വില്ലേജും നിലവിൽ വന്നു. രണ്ട് വില്ലേജുകളും ചേർന്ന് കൊളച്ചേരി പഞ്ചായത്ത് 1963 ൽ രൂപംകൊണ്ടു. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ആണ് പരമാധികാരി. ഭരണം നിയന്ത്രിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആണ്''

''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ]ചെരുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധ ദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.''

'''കൊളച്ചേരിയിലെ നാടുവാഴി:- '''

''ഇരിക്കൂർ ഫർഖയിലെപ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലത്തിന്റെ] അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഈ പ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB കുടിയാന്മാരായിരുന്നു]. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.''

'''കരുമാരത്തില്ലം''' ''':-'''

''നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നമ്പൂതിരി തറവാടാണിത്. ഉളിയങ്കോട്  ഇല്ലം മുതൽ പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, സംഗീതം ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ കോവിലകത്തിന്റെയും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 അറക്കൽ] കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, ചേലേരി പ്രദേശത്തെ ചേലേരി കണ്ണാടിപ്പറമ്പ് ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. പാമ്പുരുത്തിയിൽ ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു പകുതി പാമ്പുരുത്തി പള്ളി വക ജന്മവുമാണ്. നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. ജന്മിത്വത്തിന്റെ കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി  എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ ക്ഷേത്രത്തിലെ തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ മലബാറിലെ ഒരു  ജന്മി കുടുംബമാണിത്. തന്ത്രം, മന്ത്രവാദം,വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്.  മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു. ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ തെയ്യം സ്ഥാനവുമുണ്ട്. ഇല്ലത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്. സർക്കാർ വന്നതിനു ശേഷം ഭരണവ്യവസ്ഥയും മാറി. കൊളച്ചേരി വില്ലേജും ചേലേരി വില്ലേജും നിലവിൽ വന്നു. രണ്ട് വില്ലേജുകളും ചേർന്ന് കൊളച്ചേരി പഞ്ചായത്ത് 1963 ൽ രൂപംകൊണ്ടു. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ആണ് പരമാധികാരി. ഭരണം നിയന്ത്രിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആണ്''

== മുച്ചിലോട്ട് ഭഗവതി  ==
== മുച്ചിലോട്ട് ഭഗവതി  ==
''നാടൻ കലകളിലെ ഒരു വിഭാഗമാണ് തെയ്യം. തെയ്യത്തിൽ വളരെ ഏറെ പ്രധാന്യമുള്ള ഒരു കലാ രൂപമാണ് ശ്രീ മുച്ചിലോട്ട് ഭഗവതി. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം പാറഞ്ഞു കേട്ടത് ഇങ്ങനെയാണ്. ഒരു പാവപെട്ട കുടുംബത്തിൽ ഭഗവതിയെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീ അച്ഛനില്ലാത്ത ഒരു കുട്ടിയുടെ അമ്മയായിരുന്നു.  ഒരു ദിവസം കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ഭഗവതിയുടെ ഒക്കത്ത് നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനാവാതെ അമ്മ നിലവിളിച്ചു. കുറെ ദിവസങ്ങൾക്ക് ശേഷം ഭഗവതിയുടെ വീട്ടിൽ അപരിചിതരായ കുറച്ച് ആളുകൾ എത്തി.''

''[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D പെരിഞ്ചെല്ലൂർ] (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊ രുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു.ദയരമംഗലം ക്ഷേത്രത്തിലേക്ക്‌ എണ്ണയുമായി ആ വഴി പോയ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E2%80%8C_%E0%B4%AA%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC മുച്ചിലോട്ട്‌ പടനായർ] (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട്‌ പടനായർ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.''

==ആരാധനാലയങ്ങൾ==
==ആരാധനാലയങ്ങൾ==
4,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766070" എന്ന താളിൽനിന്ന് ശേഖരിച്ചത്