"എസ്.എസ്.എച്ച്.എസ് പുറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
== {{prettyurl|ST SEBASTIAN'S H S S PURAPUZHA}}<nowiki>{{Schoolwiki award applicant}}</nowiki> == | |||
{{Infobox School | |||
|സ്ഥലപ്പേര്=പുറപ്പുഴ | |||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |||
|റവന്യൂ ജില്ല=ഇടുക്കി | |||
|സ്കൂൾ കോഡ്=29049 | |||
|എച്ച് എസ് എസ് കോഡ്=6080 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64615763 | |||
|യുഡൈസ് കോഡ്=32090700905 | |||
|സ്ഥാപിതദിവസം=24 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പുറപ്പുഴ | |||
|പിൻ കോഡ്=ഇടുക്കി ജില്ല 685583 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=29049sshs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൊടുപുഴ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറപ്പുഴ പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=തൊടുപുഴ | |||
|താലൂക്ക്=തൊടുപുഴ | |||
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കൻഡറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=99 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബിനു റ്റി .ഫ്രാൻസിസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജിൻസ് ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീന തോമസ് | |||
|ഗ്രേഡ്=5| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | |||
സ്കൂൾ ചിത്രം=asd.jpg| | |||
}} | |||
<!-- St.Sebastian's H S Purapuzha --> | <!-- St.Sebastian's H S Purapuzha --> | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
11:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
==
{{Schoolwiki award applicant}} ==
എസ്.എസ്.എച്ച്.എസ് പുറപ്പുഴ | |
---|---|
വിലാസം | |
പുറപ്പുഴ പുറപ്പുഴ പി.ഒ. , ഇടുക്കി ജില്ല 685583 , ഇടുക്കി ജില്ല | |
സ്ഥാപിതം | 24 - 6 - 1952 |
വിവരങ്ങൾ | |
ഇമെയിൽ | 29049sshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29049 (സമേതം) |
എച്ച് എസ് എസ് കോഡ് | 6080 |
യുഡൈസ് കോഡ് | 32090700905 |
വിക്കിഡാറ്റ | Q64615763 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറപ്പുഴ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനു റ്റി .ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | ജിൻസ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീന തോമസ് |
അവസാനം തിരുത്തിയത് | |
14-03-2022 | Jithukizhakkel |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പുറപ്പുഴയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെൻറ് സെബാസ്ററ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ,ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനമാണ്.
ചരിത്രം
പുറപ്പുഴ സെൻറ് സെബാസ്ററ്യൻസ് ഇടവകയിൽ വേദപാഠ ക്ലാസ്സുകൾക് വേണ്ടി നിർമ്മിച്ച എഴുപതടി നീളവും ഇരുപതടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു ഷെഡ് ആണ് ആദ്യകാലത്ത് യു.പി. സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി ഉപയോഗിച്ചത്.
ഇടവകാംഗങ്ങളുടെ താത്പര്യമനുസരിച്ച് ഒരു അപ്പർ പ്രൈമറി സ്കൂളിന് വേണ്ടി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുകയും 1952 ജൂൺ 24 നു ഇവിടത്തെ ഷെഡിൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. സ്കൂളിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത് 1952 ഡിസംബർ 5 നാണ്.1979 ജൂലൈ 31 നു ഹൈസ്കൂളിന് അനുമതി ലഭിച്ചു.2014 ൽ ഹയർ സെക്കൻ്ററിയും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലയിലായി 17 മുറികൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ,ഐ.ടി. ലാബ്,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി,പാചകമുറി എന്നിവ ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് &ഗൈഡ്
ജെ.ആർ.സി.
എൻ.എസ്.എസ്.
വിദ്യാരംഗം കലാസാഹിത്യവേദി
വിവിധ ക്ലബ്ബുകൾ : സയൻസ് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്
,ഇംഗ്ലീഷ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ്,നേച്ചർ ക്ലബ്ബ്,സ്പോർട്സ്
ക്ലബ്ബ്,ഐ.ടി. ക്ലബ്ബ്
ഹലോ ഇംഗ്ലീഷ്
സുരീലി ഹിന്ദി
പഠനദലങ്ങൾ
മാനേജ്‌മെന്റ്
കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
രക്ഷാധികാരി :മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ
വിദ്യാഭ്യാസ സെക്രട്ടറി :റവ.ഫാ.മാത്യു മുണ്ടയ്ക്കൽ
മുൻ സാരഥികൾ
സ്‌കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ.നം. | പ്രധാനാദ്ധ്യാപകർ | കാലയളവ് | |
---|---|---|---|
1 | കെ.ജെ.കുഞ്ചെറിയ | 01-06-1952 | 31-05-1967 |
2 | റ്റി.ജോസഫ് | 12-06-1967 | 06-02-1968 |
3 | വി.ജെ.കുര്യാക്കോസ് | 01-03-1968 | 03-06-1968 |
4 | റവ.ഫാ.എ.വി.വർഗീസ് | 01-08-1968 | 31-05-1971 |
5 | സി. എൽസി തോമസ് | 01-06-1971 | 30-06-1973 |
6 | സി. പി.സി.കൊച്ചുത്രേസ്യ | 01-07-1973 | 05-06-1979 |
7 | സി.വി.ജോർജ് | 06-06-1979 | 31-03-1984 |
8 | എം.എം.ആഗസ്തി | 01-04-1984 | 30-06-1985 |
9 | വി.സി.ഔസേഫ് | 01-07-1985 | 31-05-1987 |
10 | റ്റി.പി.മത്തായി | 25-11-1986 | 31-03-1987 |
11 | ജോസ് പി.എബ്രഹാം | 01-06-1987 | 31-05-1990 |
12 | സി.ഐ.സാറാമ്മ | 24-01-1990 | 14-05-1990 |
13 | കെ ൽ ജോസഫ് | 01-06-1990 | 31-05-1992 |
14 | പി കെ ജോർജ് | 01-06-1992 | 01-03-1994 |
15 | വി ടി അബ്രഹാം | 01-04-1994 | 31-03-1996 |
16 | Sr.പി സി കൊച്ചുത്രേസ്യ | 27-09-1995 | 30-11-1995 |
17 | റോസക്കുട്ടി കെ വി | 01-04-1996 | 31-05-1996 |
18 | സി ജെ ജോൺ | 06-06-1996 | 31-03-1999 |
19 | പി സി വര്ഗീസ് | 01-04-1999 | 31-03-2001 |
20 | ജോയ് ജോർജ് | 05-10-2000 | 17-01-2000 |
21 | വി പി ജോർജ് | 01-04-2001 | 31-05-2007 |
22 | എൻ ജെ ജോസഫ് | 09-09-2002 | 28-11-2002 |
23 | ജോർജ് ജോസഫ് ടി | 01-06-2007 | 31-03-2001 |
24 | കെ ജെ ജോൺ | 01-04-2011 | 31-03-2015 |
25 | പി ടി ജോയ് | 16-04-2015 | |
26 | ഷിൻസ് ജോസഫ് | ||
27 | ടോമി ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ :കോതമംഗലം രൂപതയുടെ മെത്രാൻ
ശ്രീ.പി.ജെ.ജോസഫ് :എം.എൽ.എ.
ശ്രീ.ഗിരീഷ് കെ.എസ്. :കൊച്ചിൻ ഷിപ്യാർഡ് എ.ജി.എം.
ആൽഫ്രഡ് കുര്യൻ ജോസഫ് :തിരക്കഥാക്കൃത്ത്,സംവിധായകൻ
ചിത്രപ്രദർശനം
-
വീട് സന്ദർശനം
-
ഓണക്കിറ്റ് വിതരണം
-
ഫലവൃക്ഷത്തൈ വിതരണം
-
പ്രവേശനോത്സവം
-
സാനിറ്റൈസർ വിതരണം
-
ലഹരി ബോധവൽക്കരണം
-
ശിശുദിനാചരണം
-
മനുഷ്യാവകാശ ദിനാചരണം
-
ഔഷധത്തോട്ട നിർമ്മാണം
-
ക്രിസ്തുമസ് ആഘോഷം
വാർത്തകളിലൂടെ
വഴികാട്ടി
{{#multimaps: 9.872296, 76.660369| width=600px | zoom=13 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
- തൊടുപുഴയിൽ നിന്ന് 10 കി.മീ. അകലെ തൊടുപുഴ-നെടിയശാല -പുറപ്പുഴ - വഴിത്തല റോഡിൽ സ്ഥിതി ചെയ്യുന്നു.
- വഴിത്തലയിൽ നിന്നും നെടിയശാലയിൽ നിന്നും 3 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29049
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ