"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
<gallery> | <gallery> | ||
പ്രമാണം:12223-new(7).jpg | |||
</gallery> | </gallery> | ||
11:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉദുമ ഗ്രാമ പഞ്ചായത്തിലെ ഈച്ചിലിങ്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ | |
---|---|
വിലാസം | |
EACHILINGAL UDMA പി.ഒ. , 671319 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0467 2236165 |
ഇമെയിൽ | 12223udmaislamia@gmail.com |
വെബ്സൈറ്റ് | http://www.12223alpsudmaislamia.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12223 (സമേതം) |
യുഡൈസ് കോഡ് | 32010400122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 237 |
ആകെ വിദ്യാർത്ഥികൾ | 461 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ലൂക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുളള കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | സൈനബ |
അവസാനം തിരുത്തിയത് | |
14-03-2022 | 12223 |
ചരിത്രം
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവി സ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. കൂടുതൽ വായിക്കുക
മാനേജ്മെൻറ്
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് ഇത്.6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ ആണ്. മാനേജിംഗ് സെക്രട്ടറി ഷർഫുദ്ദീൻ എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ്.
-
മാനേജർ
-
മാനേജിംഗ് സെക്രട്ടറി
-
പി ടി എ പ്രസിഡണ്ട്
സ്കൂൾ വികസന സമിതി ചെയർമാൻ(2018-20)
-
എം എ റഹ്മാൻ മാസ്റ്റർ
എഴുത്തുകാരനും ഡോക്യൂമെൻററി സംവിധായകനും ഓടകുഴൽ ജേതാവും ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻറെ ഹ്യുമാനിറ്റേറിയൻ അവാർഡും കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്ക്കാര ജേതാവുമായ ശ്രീ.എം.എ റഹ്മാൻ മാസ്റ്റർ.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജൈവ പാർക്ക്
- ഹരിത വിദ്യാലയം
- ബാല സഭ
- പതിപ്പുകൾ
- ഹെൽത്ത് ക്ലാസ്
- കൈയ്യഴുത്ത് മാസിക
- ശുചിത്വസേന
- മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- പഠന യാത്ര
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
- കലാ-കായിക പ്രവർത്തനങ്ങൾ
- ലൈബ്രറി
- കംപ്യൂട്ടര്‍ പഠനം
- സ്മാര്‍ട്ട് ക്ലാസ് റൂം
- കുട്ടികളുടെ ആകാശവാണി
- ശ്രദ്ധ
- വിസ്മയ കൂടാരം സഹവാസക്യാമ്പ്
- വെബ്സെെറ്റ് സന്ദർശിക്കുക
ക്ലബ്ബുകൾ
ഭൗതീക സൗകര്യങ്ങൾ
- 18 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
- 5 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
- കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ
- ഇൻറർ നെറ്റ് വൈഫൈ സംവിധാനം
- ഭക്ഷണ ശാല,
- ടോയ് ലറ്റുകൾ
- സ്കൂൾ വാൻ സൗകര്യം
- ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ)
- വായനാപുര
- സ്മാർട്ട് ക്ലാസ്സ് റൂം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- എം.എ. റഹ്മാൻ
- ഗഫൂർ മാസ്റ്റർ
- മുഹമ്മദാലി കെ.എ. (മാനേജർ)
- മുഹമ്മദ് കുഞ്ഞിമാസ്റ്റർ(Late)(മുൻ എ. ഇ.ഒ)
- ഡോക്ടർ സാലി മുണ്ടോൾ(Late)
മുൻ സാരഥികൾ
സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ
- ഗോപാലൻ മാസ്റ്റർ
- ശ്രീധരൻ മാസ്റ്റർ
- ശശിധരൻ മാസ്റ്റർ
ഇസ്ലാമിയ സ്നേഹ സഹായ നിധി
ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാര്‍ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്‍
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ ,അസ്ലം ഷേര്ഖാന്
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
അധ്യാപകർ
ചിത്രശാല
-
പാര്‍ക്ക്,
-
സ്കൂൾ ജൈവ പാർക്ക്,
-
പ്രീ-പ്രൈമറി വിഭാഗം
-
പ്രവേശനോത്സവം 2017-18
-
ഹരിത കേരളം പദ്ധതി സ്കൂൾ മാനേജ്മന്റ് സെക്രട്ടറി ഉദ്ഘടനം ചെയ്യുന്നു .
-
2017-18 ബേക്കല്‍ സബ്ജില് School Sports സ്പോർട്സ് രണ്ടാസ്ഥാം
-
വായനാവാരാചരണം സമാപനം
-
വായനാവാരാചരണം സമാപന ദിനത്തോടനുബന്ധിച്ചുള്ള പത്ര റിപ്പോര്‍ട്ട്
-
ഭിന്നശേഷി കുട്ടികള്‍ക്കുള്ള ദ്വിദിന സഹവാസക്യാന്പ്
-
കുട്ടികളുടെ വായനാപുര
-
പ്രവേശനോത്സവം 2018
-
പ്രവേശനോത്സവ കവാടം-2018
-
ഗണിത ലാബ് പത്ര റിപ്പോര്‍ട്ട്
-
വായനാ പുര പത്ര റിപ്പോര്‍ട്ട്
-
കുട്ടികള്‍ക്ക് യോഗ ക്ലാസ്സെടുക്കുന്നു
-
വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
-
2018-19 സ്വാതന്ത്ര്യദിനം സ്കൂള്‍ മാനേജര്‍ പതാക ഉയര്‍ത്തുന്നു.
-
സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ കുട്ടികളുടെ പരിപാടികള്‍
-
സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ ഡിസ്പ്ലേ -ഡാന്‍സ്
-
കുട്ടികളുടെ ആകാശവാണി
-
നേര്‍ക്കാഴ്ച
-
നേര്‍ക്കാഴ്ച 2020
-
കുട്ടികളുടെ ചിത്രരചന
-
കുട്ടികളുടെ ചിത്രരചന
-
സ്കൂൾ പാർക്ക്
-
ഉല്ലാസ ഗണിതം
-
ഉല്ലാസ ഗണിതം
-
സ്മാർട്ട് ക്ലാസ്സ് റൂം
-
ആവാസ വ്യവസ്ഥ - നിരീക്ഷണം
-
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21
-
പ്രവേശനോത്സവം
-
എൻറെ പട്ടം
-
-
-
കുട്ടികളുടെ വര
-
കുട്ടികളുടെ വര
-
-
-
-
-
നേട്ടങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4479553,75.0339529|zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12223
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ