"എ.എൽ.പി.എസ്. വെള്ളൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

<div style="box-shadow:10px 10px 5px #FFE87C;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FBE7A1); font-size:98%; text-align:justify; width:95%; color:black;">

== '''കലോത്സവ ജേതാക്കൾ''' ==
== '''2019-20 കലോത്സവ ജേതാക്കൾ''' ==
അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്  കലോത്സവത്തിൽ  അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി.
[[പ്രമാണം:18407-120 (10).jpeg|ഇടത്ത്‌|ലഘുചിത്രം|2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ കിരീടവുമായി സ്കൂൾ ടീം ]][[പ്രമാണം:18407-120 (8).jpeg|ലഘുചിത്രം|2019 -20 മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം ]]അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്  കലോത്സവത്തിൽ  അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി.

ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
== '''എയറോബിക്സ്''' ==
[[പ്രമാണം:18407-120 (1).jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''2019 -20 എയറോബിക്സ്  ടീം''' ]]2019 -20 വർഷത്തിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ എയറോബിക്സ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഇതേ വർഷത്തിൽ മലപ്പുറം സബ്ജില്ലാ തല എയറോബിക്സ് മത്സരത്തിൽ BEST  പെർഫോമൻസിനുള്ള അവാർഡ് കരസ്ഥമാക്കി.

== '''പാലിയേറ്റീവ് ദിനം''' ==
== '''പാലിയേറ്റീവ് ദിനം''' ==

11:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20 കലോത്സവ ജേതാക്കൾ

2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ കിരീടവുമായി സ്കൂൾ ടീം
2019 -20 മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം
അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്  കലോത്സവത്തിൽ  അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി.

ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.

എയറോബിക്സ്

2019 -20 എയറോബിക്സ്  ടീം
2019 -20 വർഷത്തിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ എയറോബിക്സ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഇതേ വർഷത്തിൽ മലപ്പുറം സബ്ജില്ലാ തല എയറോബിക്സ് മത്സരത്തിൽ BEST പെർഫോമൻസിനുള്ള അവാർഡ് കരസ്ഥമാക്കി.

പാലിയേറ്റീവ് ദിനം

ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സ്പർശം പാലിയേറ്റിവ് ക്ലിനിക്കിലേക്ക് കുട്ടികളും അധ്യാപകരും ചേർന്ന് 5340 രൂപ സമാഹരിച്ചു നൽകി.പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ചുനൽകിയത് നമ്മുടെ സ്കൂളാണ്.

പാലിയേറ്റീവ് ദിനം സമാഹരണ പോസ്റ്റർ
സ്വരൂപിച്ച പണം സ്പർശം പാലിയേറ്റീവ് ഭാരവാഹികളെ ഏൽപ്പിക്കുന്നു.