"ജി. ടി. എസ്. പീച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school photo)
വരി 81: വരി 81:

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
തൃശൂർ ജില്ലാ പഞ്ചായത്ത് ,പൊതു വിദ്യാഭാസ വകുപ്പ് ,കേരള ചരിത്ര ഗവേഷണ കൗൺസിൽ ,കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വിഭാഗം എന്നിവർ സംയുക്തമായി തൃശൂർ ജില്ലയിലെ  വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ചരിത്രാന്വേഷണ യാത്രകൾ എന്ന പ്രൊജക്റ്റ് മത്സരത്തിലെ സ്കൂൾ ചരിത്ര രചനാ  വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ  എൽ .പി .തലത്തിൽ ഗവ .ട്രൈബൽ സ്കൂൾ പീച്ചി എന്ന വിദ്യാലയം തയ്യാറാക്കിയ പ്രൊജക്റ്റ് ഏറ്റവും മികച്ച പ്രോജക്ടുകളിൽ ഒന്നായി തിരഞ്ഞെടുത്തു . 

==വഴികാട്ടി==
==വഴികാട്ടി==
ഹൈവേയിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ ഫോറെസ്റ്റ് ഓഫീസിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: 10.52544725411569, 76.35716579838706 |zoom=18}}  
ഹൈവേയിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ ഫോറെസ്റ്റ് ഓഫീസിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: 10.52544725411569, 76.35716579838706 |zoom=18}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ടി. എസ്. പീച്ചി
പ്രമാണം:22402-01jpg
22402-01jpg
വിലാസം
വിലങ്ങന്നൂർ

പീച്ചി പി.ഒ.
,
680653
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഇമെയിൽgtspeechi@gmail.com
കോഡുകൾ
സ്കൂൾ കോഡ്22402 (സമേതം)
യുഡൈസ് കോഡ്32071205906
വിക്കിഡാറ്റQ64091374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 2 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമല്ലിക. എ (H M in charge)
പി.ടി.എ. പ്രസിഡണ്ട്അഞ്‌ജുഷ
എം.പി.ടി.എ. പ്രസിഡണ്ട്ജോബിത
അവസാനം തിരുത്തിയത്
14-03-202222402

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1965 ൽ ആണ് തൃശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി വില്ലേജിൽ വിലങ്ങന്നൂർ ദേശത്തു ഗവ .ട്രൈബൽ സ്കൂൾ സ്ഥാപിതമായത് .പീച്ചി വില്ലേജിലെ മലയോര മേഖലകളായ വിലങ്ങന്നൂർ, ചെന്നായിപ്പാറ ,തെക്കേക്കുളം ,താമരവെള്ളച്ചാൽ ,എന്നീ ഗിരിവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളാണ് പ്രാഥമിക വിദ്യാഭാസത്തിനായ് ഈ സ്കൂളിനെ ആശ്രയിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് ചെയ്ത  രണ്ടു മുറികളിലായ് ഒന്നും രണ്ടും ക്ലാസുകൾ നല്ല രീതിയിൽ പ്രേവർത്തിച്ചു വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

വായനയുടെ ലോകം പരിചയപ്പെടുത്തുന്നതിനു ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു .കായികക്ഷമത വർധിപ്പിക്കുന്നതിന് നാടൻ കളികൾ ,സ്പോർട്സ് ,എന്നിവ പരിശീലിപ്പിക്കുന്നു . കളികളിലൂടെയും ഐ .സി .ടി സാധ്യത കളിലൂടെയും കുട്ടികളെ ഭാഷ നന്നായി പ്രയോഗിക്കുന്നതിനു പരിശീലിപ്പിക്കുന്നു .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

തൃശൂർ ജില്ലാ പഞ്ചായത്ത് ,പൊതു വിദ്യാഭാസ വകുപ്പ് ,കേരള ചരിത്ര ഗവേഷണ കൗൺസിൽ ,കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വിഭാഗം എന്നിവർ സംയുക്തമായി തൃശൂർ ജില്ലയിലെ  വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ചരിത്രാന്വേഷണ യാത്രകൾ എന്ന പ്രൊജക്റ്റ് മത്സരത്തിലെ സ്കൂൾ ചരിത്ര രചനാ  വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ  എൽ .പി .തലത്തിൽ ഗവ .ട്രൈബൽ സ്കൂൾ പീച്ചി എന്ന വിദ്യാലയം തയ്യാറാക്കിയ പ്രൊജക്റ്റ് ഏറ്റവും മികച്ച പ്രോജക്ടുകളിൽ ഒന്നായി തിരഞ്ഞെടുത്തു . 

വഴികാട്ടി

ഹൈവേയിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ ഫോറെസ്റ്റ് ഓഫീസിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .{{#multimaps: 10.52544725411569, 76.35716579838706 |zoom=18}}

"https://schoolwiki.in/index.php?title=ജി._ടി._എസ്._പീച്ചി&oldid=1765285" എന്ന താളിൽനിന്ന് ശേഖരിച്ചത്