"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115: വരി 115:

117 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ളത്. ഒരു ഒഴിച്ചു കറിയും കുറഞ്ഞത് രണ്ടു കൂട്ടം കറികളും  ഉൾപ്പടുത്തിയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിലൊരിക്കലെങ്കിലും അദ്ധ്യാപകർ സ്വമേധയാ പണം കണ്ടെത്തി മത്സ്യ-മാംസാഹാരവും നൽകാറുണ്ട്. കറികൾക്കാവശ്യമായ പച്ചക്കറികളിൽ ഒരുഭാഗം, സ്കൂൾ വക സ്ഥലത്ത് ചക്കുപള്ളം ഗ്രാമ പ‍ഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിമായി ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന തരിശുഭൂമിയിലെ പച്ചക്കറി ഫലവൃക്ഷകൃഷിയിൽ നിന്നും ലഭിക്കുന്നു.

=== ഓൺലൈൻ ക്ലാസ്സുകൾ ===
=== ഓൺലൈൻ ക്ലാസ്സുകൾ ===
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം സംജാതമായപ്പോൾ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടമാകാതിരിക്കുവാൻ ഓൺലൈൻ ക്ലാസ്സുകൾ വളരെ ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിന് സാധിച്ചു.  ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സാഹചര്യമില്ലാതിരുന്ന 28 കുട്ടികൾക്ക്  സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതിനായി സ്മാർട്ട് ഫോൺ ചലഞ്ച് നടത്തി. വ്യക്തികളും, സന്നദ്ധ സംഘടനകളും, അദ്ധ്യാപകരും സഹകരിച്ച്  ഫോണുകൾ വാങ്ങി നൽകി. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്ക് പുറമേ എല്ലാ വിഷയങ്ങൾക്കും അദ്ധ്യാപകർ പഠന പിന്തുണാ ക്ലാസ്സുകൾ ഗൂഗിൾ മീറ്റ്, ജി സ്യൂട്ട് എന്നിവ മുഖാന്തിരം നൽകി. എല്ലാ കുട്ടികളും ക്ലാസ്സുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും, ക്ലാസ്സുകൾക്ക് ശേഷം ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ടി വി സ്ഥാപിച്ച് ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസ്സ് കാണുന്നതിനും സംശയനിവാരണത്തനുമുള്ള സൗകര്യങ്ങൾ ഒരുക്കി.

'''[https://www.facebook.com/100038420733251/videos/140695050554519/ വീഡിയോ കാണാം.....]'''

"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_ചക്കുപളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്