"ജി. യു. പി. എസ്. തിരുവണ്ണൂർ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
💧 ചാന്ദി ദിന ക്വിസ്
💧 ചാന്ദി ദിന ക്വിസ്


💧 ചാന്ദ്രത വീഡിയോ പ്രദർശനം'
💧 ചാന്ദ്രത വീഡിയോ പ്രദർശനം


'''🎯 September -16 ലോക ഓസോൺ ദിനത്തിൽ'''
'''🎯 September -16 ലോക ഓസോൺ ദിനത്തിൽ'''

11:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ജൂൺ 5 പരിസ്ഥിതി ദിനം

🎯വീട്ട് പരിസരത്തിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് കൊണ്ട് ഡ്രൈ ഡേ ആചരിച്ചു. കെറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

🎯 "വീട്ടു മുറ്റത്തൊരുദ്യാനം"

വീട്ടുമുറ്റത്ത് തൈകൾ നടൽ പരിപാലിക്കൻ

🎯 ലോക രക്തദാന ദിനം June 14 ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ രക്ത ദാനത്തിന്റെ മഹത്വം പ്രതിപാദിക്കുന്ന പ്ല കാർഡ് തയ്യാറാക്കി.

🎯 ജൂലൈ-21 ചാന്ദ്രദിനം

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് രൂപീകരിച്ചു. ഈ ലക്ഷത്തോടെ ജൂലൈ 21 ന് ചാന്ദ്രദിനത്തിൽ ചാന്ദ്രദിനം ഉദ്ഘാടനം ചെയ്ത VSSC യിലെ ശാസ്ത്രജ്ഞൻ ശ്രീ സിജു. എ.കെ സയൻസ് ക്ലബിന്റെ ഉദ്ഘാടനവും നിർവഹിച്ചു. Little Scientists എന്ന പേരിൽ what s app group ആരംഭിക്കുകയും ചെയ്തു. വിവിധ ക്ലാസിൽ നിന്ന് സയൻസിൽ താത്പര്യമുള്ള കുട്ടികളുടെ കൂട്ടായ്മ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാൻ സഹായിക്കും.

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികൾ

ചാന്ദ്രദിനം LP/UP കുട്ടികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

💧 ചിത്രരചന

💧 അമ്പിളി മാമനെക്കുറിച്ചുള്ള കടംങ്കഥ ശേഖരണം

💧 ചാന്ദ്രദിന ഗാനാലാപനം

💧ചാരമനുഷ്യൻ വേഷപ്പകർച്ച

💧 ബഹിരാകാശത്തെ നാൾവഴികൾ കൊളാഷ്

💧 വീഡിയോ കണ്ട് റോക്കറ്റ് നിർമ്മാണം

💧 ചാന്ദി ദിന ക്വിസ്

💧 ചാന്ദ്രത വീഡിയോ പ്രദർശനം

🎯 September -16 ലോക ഓസോൺ ദിനത്തിൽ

ഭൂമിയുടെ സംരക്ഷണ കവചമയ ഓസോൺ പാളിയെ നാശത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോൺ ദിനത്തിൽ

പോസ്റ്റർ രചന സംഘടിപ്പിച്ചു.