"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 8: | വരി 8: | ||
വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ശാസ്ത്ര ക്ലബ്ബാണ് വർഷങ്ങളായി നമ്മുടെ സ്കൂളിലുള്ളത് . ജൂൺ മാസാരംഭത്തിൽ തന്നെ ഓരോ ക്ലാസിലേയും, ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി LP, UP ,HS വിഭാഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുള്ള ഒഴിവ് സമയങ്ങളിലാണ് ക്ലബ്ബിലെ അംഗങ്ങൾ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുചേരുന്നത്. ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം ശേഖരിക്കൽ, ജ്യോമട്രിക് പാറ്റേൺ തയ്യാറാക്കൽ സംഖ്യകളുടെ കൗതുകം കണ്ടെത്തൽ, പസിലുകൾ തയ്യാറാക്കൽ, കുസൃതി കണക്ക്, മന:കണക്ക് സ്വായത്തമാക്കൽ, എളുപ്പത്തിൽ ഉത്തരം കണ്ടെത്താനുള്ള കുറുക്കുവഴികൾ, ഗണിതാശയവുമായി വരുന്ന പത്ര കട്ടിങ്ങുകൾ, കുറിപ്പുകൾ എന്നിവ ശേഖരിക്കൽ, തയ്യാറാക്കൽ, നിർമ്മാണ പ്രവർത്തനം, ഗണിത ക്വിസ് എന്നീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.രണ്ടാഴ്ചയിൽ ഒരുദിവസം Maths Clinic സംഘടിപ്പിക്കുന്നു. ഡോക്ടർ, നഴ്സ്, സ്റ്റാഫ് എല്ലാം കൂട്ടികൾ. കണക്കിലുള്ള സംശയങ്ങൾ കുട്ടികൾ ഇവിടെ പരിഹരിക്കുന്നു. ഉത്തരം കണ്ടെത്തുവാൻ പ്രയാസം നേരിടുന്നവ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ശാസ്ത്ര ക്ലബ്ബാണ് വർഷങ്ങളായി നമ്മുടെ സ്കൂളിലുള്ളത് . ജൂൺ മാസാരംഭത്തിൽ തന്നെ ഓരോ ക്ലാസിലേയും, ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി LP, UP ,HS വിഭാഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുള്ള ഒഴിവ് സമയങ്ങളിലാണ് ക്ലബ്ബിലെ അംഗങ്ങൾ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുചേരുന്നത്. ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം ശേഖരിക്കൽ, ജ്യോമട്രിക് പാറ്റേൺ തയ്യാറാക്കൽ സംഖ്യകളുടെ കൗതുകം കണ്ടെത്തൽ, പസിലുകൾ തയ്യാറാക്കൽ, കുസൃതി കണക്ക്, മന:കണക്ക് സ്വായത്തമാക്കൽ, എളുപ്പത്തിൽ ഉത്തരം കണ്ടെത്താനുള്ള കുറുക്കുവഴികൾ, ഗണിതാശയവുമായി വരുന്ന പത്ര കട്ടിങ്ങുകൾ, കുറിപ്പുകൾ എന്നിവ ശേഖരിക്കൽ, തയ്യാറാക്കൽ, നിർമ്മാണ പ്രവർത്തനം, ഗണിത ക്വിസ് എന്നീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.രണ്ടാഴ്ചയിൽ ഒരുദിവസം Maths Clinic സംഘടിപ്പിക്കുന്നു. ഡോക്ടർ, നഴ്സ്, സ്റ്റാഫ് എല്ലാം കൂട്ടികൾ. കണക്കിലുള്ള സംശയങ്ങൾ കുട്ടികൾ ഇവിടെ പരിഹരിക്കുന്നു. ഉത്തരം കണ്ടെത്തുവാൻ പ്രയാസം നേരിടുന്നവ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | ||
[[പ്രമാണം:ഗണിത ക്ലബ് പ്രവർത്തനങ്ങൾ1.jpg|ലഘുചിത്രം|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:ഗണിത ക്ലബ് പ്രവർത്തനങ്ങൾ2.jpg|ലഘുചിത്രം|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:ഗണിത ക്ലബ് പ്രവർത്തനങ്ങൾ3.jpg|ലഘുചിത്രം|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | |||
മാസത്തിൽ ഒരിയ്ക്കൽ ഗണിത ശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഒരു വിശിഷ്ട വ്യക്തിയെ ക്ഷണിച്ച് കുട്ടികൾക്ക് online ആയോ offline ആയോ സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. കുട്ടികളുടെ മികവുകളും അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു. | മാസത്തിൽ ഒരിയ്ക്കൽ ഗണിത ശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഒരു വിശിഷ്ട വ്യക്തിയെ ക്ഷണിച്ച് കുട്ടികൾക്ക് online ആയോ offline ആയോ സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. കുട്ടികളുടെ മികവുകളും അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു. | ||