"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 100: | വരി 100: | ||
''' കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യപ്പെടുന്ന സരസ്വതി ക്ഷേത്രമായ സെന്റ് ജോസഫ് സ് ജി. എച്ച് എസ് എസ് ഇൽ 6ാം ക്ലാസ്സിൽ പഠിക്കുന്ന ആവണി രതീഷ് എന്ന കൊച്ചു കൂട്ടുകാരി മാർച്ച് 2 ന് രാത്രി 7.30 ന് ഈ ലോകത്തെ വിട്ടുപിരിഞ്ഞു. വളരെ വേദനാജനകം ആയിരുന്നു ആവണിയുടെ വേർപാട് സെന്റ് ജോസഫ് സി ലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും. മനുഷ്യനെ കാർന്നു തിന്നുന്ന അപകടകാരിയായ ബ്രെയിൻ ട്യൂമർ ആയിരുന്നു മരണകാരണം.''' | ''' കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യപ്പെടുന്ന സരസ്വതി ക്ഷേത്രമായ സെന്റ് ജോസഫ് സ് ജി. എച്ച് എസ് എസ് ഇൽ 6ാം ക്ലാസ്സിൽ പഠിക്കുന്ന ആവണി രതീഷ് എന്ന കൊച്ചു കൂട്ടുകാരി മാർച്ച് 2 ന് രാത്രി 7.30 ന് ഈ ലോകത്തെ വിട്ടുപിരിഞ്ഞു. വളരെ വേദനാജനകം ആയിരുന്നു ആവണിയുടെ വേർപാട് സെന്റ് ജോസഫ് സി ലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും. മനുഷ്യനെ കാർന്നു തിന്നുന്ന അപകടകാരിയായ ബ്രെയിൻ ട്യൂമർ ആയിരുന്നു മരണകാരണം.''' | ||
[[പ്രമാണം:35006 avn.jpg|ലഘുചിത്രം|148x148ബിന്ദു]] | |||
''' ആവണി യെ കുറിച്ച് പറയുമ്പോൾ അമ്മയുടെ കിലുക്കാംപെട്ടി, അച്ഛന്റെ പ്രിയപുത്രി, അനുജന്റെ ചേച്ചിയമ്മ, കൂട്ടുകാരുടെ പ്രിയസുഹൃത്ത്, അധ്യാപകരുടെ ഇഷ്ട വിദ്യാർത്ഥിനി അങ്ങനെയെല്ലാം ആയിരുന്നു. വിദ്യാലയ തിരുമുറ്റത്ത് എത്തുകയും സഹപാഠികളോട് കളിക്കാനും, ചിരിക്കാനും, പഠിക്കാനും അതിലേറെ മോഹിച്ചിരുന്നു ആ കുരുന്ന്, എന്നാൽ ചേതനയറ്റ ഒരു ശരീരത്തെ ആയിരുന്നു മാർച്ച് മൂന്നാം തീയതി രണ്ടുമണിക്ക് സ്കൂൾ ആഡിറ്റോറിയം ഏറ്റുവാങ്ങിയത്. പൊതുദർശനത്തിനായി സ്കൂൾ മാനേജ്മെന്റ് ക്രമീകരണങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആ ഒരു നിമിഷം വിദ്യാലയത്തിലെ ഓരോ മൺതരികൾ പോലും ദുഃഖ സാഗരത്തിൽ മുങ്ങിത്താഴ്ന്നു. വളരെയേറെ വേദനാജനകവും അസഹനീയവും ആയിരുന്നു ആ നിമിഷം. ആവണിയുടെ ഭൗതികശരീരം ഏകദേശം 2. 40 നോട് കൂടി സ്കൂൾ മുറ്റത്ത് നിന്ന് യാത്രയായി.''' | ''' ആവണി യെ കുറിച്ച് പറയുമ്പോൾ അമ്മയുടെ കിലുക്കാംപെട്ടി, അച്ഛന്റെ പ്രിയപുത്രി, അനുജന്റെ ചേച്ചിയമ്മ, കൂട്ടുകാരുടെ പ്രിയസുഹൃത്ത്, അധ്യാപകരുടെ ഇഷ്ട വിദ്യാർത്ഥിനി അങ്ങനെയെല്ലാം ആയിരുന്നു. വിദ്യാലയ തിരുമുറ്റത്ത് എത്തുകയും സഹപാഠികളോട് കളിക്കാനും, ചിരിക്കാനും, പഠിക്കാനും അതിലേറെ മോഹിച്ചിരുന്നു ആ കുരുന്ന്, എന്നാൽ ചേതനയറ്റ ഒരു ശരീരത്തെ ആയിരുന്നു മാർച്ച് മൂന്നാം തീയതി രണ്ടുമണിക്ക് സ്കൂൾ ആഡിറ്റോറിയം ഏറ്റുവാങ്ങിയത്. പൊതുദർശനത്തിനായി സ്കൂൾ മാനേജ്മെന്റ് ക്രമീകരണങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആ ഒരു നിമിഷം വിദ്യാലയത്തിലെ ഓരോ മൺതരികൾ പോലും ദുഃഖ സാഗരത്തിൽ മുങ്ങിത്താഴ്ന്നു. വളരെയേറെ വേദനാജനകവും അസഹനീയവും ആയിരുന്നു ആ നിമിഷം. ആവണിയുടെ ഭൗതികശരീരം ഏകദേശം 2. 40 നോട് കൂടി സ്കൂൾ മുറ്റത്ത് നിന്ന് യാത്രയായി.''' | ||
[[പ്രമാണം:35006 avn.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:35006 avn.jpg|നടുവിൽ|ലഘുചിത്രം|143x143px|പകരം=]] | ||