ഉള്ളടക്കത്തിലേക്ക് പോവുക

"ഹൈസ്ക്കൂൾ വാവോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vavoehs (സംവാദം | സംഭാവനകൾ)
Vavoehs (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ആറു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ഒരു മൾട്ടിമീഡിയ റൂമും ഉണ്ട് .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായനയ്ക്ക് click ചെയ്യുക [[ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ#:~:text=ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ|ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ]]  
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ആറു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ഒരു മൾട്ടിമീഡിയ റൂമും ഉണ്ട് .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായനയ്ക്ക് click ചെയ്യുക [[ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ#:~:text=ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ|ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ]]  

10:23, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഹൈസ്ക്കൂൾ വാവോട്
വിലാസം
എച്ച് എസ് വാവോട്

വാഴിച്ചൽ പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 06 - 1982
വിവരങ്ങൾ
ഫോൺ0471 2272226
ഇമെയിൽvavodehs44054@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44054 (സമേതം)
യുഡൈസ് കോഡ്32140401207
വിക്കിഡാറ്റQ64035613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളിക്കാട് പഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ ടി ജെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
14-03-2022Vavoehs
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കള്ളിക്കാട് പഞ്ചായത്തിലെ വാവോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1982 ജൂൺ മാസം മുതൽ ഹൈസ്കൂൾ ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ആറു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ഒരു മൾട്ടിമീഡിയ റൂമും ഉണ്ട് .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായനയ്ക്ക് click ചെയ്യുക ഹൈസ്ക്കൂൾ വാവോട്/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

മാനേജ്മെൻ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ്
  • NH ന് തൊട്ട് മലയോര ഗ്രാമത്തിൽ നിന്നും 3 കി.മി. അകലത്തായി വാവോട് റോഡിൽ സ്ഥിതിചെയ്യുന്നു.



{{#multimaps:8.51636,77.14647|zoom=18}}

"https://schoolwiki.in/index.php?title=ഹൈസ്ക്കൂൾ_വാവോട്&oldid=1764111" എന്ന താളിൽനിന്ന് ശേഖരിച്ചത്