"ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 89: | വരി 89: | ||
2021.-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡ് മൂന്നാംസ്ഥാനം നേടുകയും ചെയ്തു | 2021.-22അധ്യയന വർഷത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അമാൻ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും അപ്പർ പ്രൈമറി വിഭാഗത്തിൽ അമ്മാർ സലിം ജില്ലയിൽ A ഗ്രേഡ് മൂന്നാംസ്ഥാനം നേടുകയും ചെയ്തു | ||
=== ഉല്ലാസ ഗണിതം === | |||
ഗണിത പഠനം രസകരമാക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് <nowiki>'ഉല്ലാസ ഗണിതം '.വിവിധ കളികളിൽ ഏർപ്പെടുന്നതിലൂടെ കുട്ടികൾ അവർ അറിയാതെ തന്നെ ഗണിത ആശയങ്ങൾ സ്വായത്തമാക്കപ്പെടുന്നു .ഗ്രൂപ്പ് ആയി കളിക്കുന്നത് കൊണ്ട് സഹകരണ ഭാവത്തോടെ മത്സരബുദ്ധിയോടെ കളികളിൽ ഏർപ്പെടുന്നു .സ്കൂളിൽ കളിക്കുന്ന കളികൾ വീടുകളിലും അവർ കളിക്കുന്നു . അങ്ങനെ ഗണിതാശയങ്ങൾ തുറക്കുന്നതിന് ''ഉല്ലാസ ഗണിതം ''</nowiki> നല്ല ഒരു പങ്ക് വഹിക്കുന്നു . | |||
== വിവിധ തരം ക്ലബ്ബുകൾ == | == വിവിധ തരം ക്ലബ്ബുകൾ == | ||