"അസംപ്ഷൻ യു പി എസ് ബത്തേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
=== '''ഗണിത ക്ലബ്''' === | === '''ഗണിത ക്ലബ്''' === | ||
വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള ആഭ്മുഖ്യം വളർത്തുക എന്ന ലക്ഷ്യവുമായി അസംപ്ഷൻ എ.യു.പി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ 2019-20 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് ജൂലൈ 5ന് പ്രവർത്തനം ആരംഭിച്ചു. ഗൗതം കൃഷ്ണയെ പ്രസിഡന്റായും മിൻഹ ഫാത്തിമയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 'അനന്തതയിലേക്കൊരു വഴി' എന്നർത്ഥം വരുന്ന 'APEIRO' എന്ന പേര് ക്ലബ് അംഗങ്ങൾ ഗണിതശാസ്ത്ര ക്ലബിനായി തിരഞ്ഞെടുത്തു. ഗണിതശാസ്ത്ര ക്ലബ് അംഗങ്ങളും അധ്യാപകരും പ്രധാനാധ്യാപകനും ഉൾപ്പെടുന്ന വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. എല്ലാ ദിവസവും ഗ്രൂപ്പ് അംഗങ്ങളോ അധ്യാപകരോ ഗണിതവുമായി ബന്ധപ്പെട്ട ഓരോ ചോദ്യങ്ങളോ വാർത്തകളോ ഗ്രൂപ്പിൽ ഇടുകയും ചർച്ച ചെയ്യുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഗണിതശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് മീറ്റിംഗ് ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഓണാവധിക്കുശേഷം കുട്ടികൾക്കായി ഗണിത പൂക്കള മത്സരം ചെയ്തു വരുന്നു. | '''2021 - 2022''' | ||
ഗണിതം കൂടുതൽ മധുരതരവും ഉത്സാഹ പ്രദവും ആവേശകരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 4-ാം തിയ്യതി 2021-22 വർഷത്തെ പ്രവർത്തനങ്ങൾ സമാരംഭിച്ചു. '''ഗണിത പൂക്കള മത്സരം''' പോലുള്ള വിവിധ തരം മത്സരങ്ങൾ നടത്തി. '''രാമാനുജൻ ഡേ''' ' | |||
ആചരിച്ചു. ഇതു പോലെയുള്ള വിവിധ പ്രവർത്തനങ്ങളുമായി ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു. | |||
'''2019 -2020''' | |||
വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള ആഭ്മുഖ്യം വളർത്തുക എന്ന ലക്ഷ്യവുമായി അസംപ്ഷൻ എ.യു.പി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ 2019-20 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് ജൂലൈ 5ന് പ്രവർത്തനം ആരംഭിച്ചു. ഗൗതം കൃഷ്ണയെ പ്രസിഡന്റായും മിൻഹ ഫാത്തിമയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ''''അനന്തതയിലേക്കൊരു വഴി'''' എന്നർത്ഥം വരുന്ന ''''APEIRO'''' എന്ന പേര് ക്ലബ് അംഗങ്ങൾ ഗണിതശാസ്ത്ര ക്ലബിനായി തിരഞ്ഞെടുത്തു. ഗണിതശാസ്ത്ര ക്ലബ് അംഗങ്ങളും അധ്യാപകരും പ്രധാനാധ്യാപകനും ഉൾപ്പെടുന്ന വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. എല്ലാ ദിവസവും ഗ്രൂപ്പ് അംഗങ്ങളോ അധ്യാപകരോ ഗണിതവുമായി ബന്ധപ്പെട്ട ഓരോ ചോദ്യങ്ങളോ വാർത്തകളോ ഗ്രൂപ്പിൽ ഇടുകയും ചർച്ച ചെയ്യുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഗണിതശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് മീറ്റിംഗ് ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഓണാവധിക്കുശേഷം കുട്ടികൾക്കായി ഗണിത പൂക്കള മത്സരം ചെയ്തു വരുന്നു. | |||
'''ഗണിത ക്ലബ് കൺവീനർമാർ''' | '''ഗണിത ക്ലബ് കൺവീനർമാർ''' | ||