"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

== ഹ്രസ്വചരിത്രം ==
== ഹൈസ്കൂളിന്റെ പിറവി ==
[[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]]
[[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]]

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്.
1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ്  വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്.

സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു.

{| class="wikitable"
|+കമറ്റി അംഗങ്ങൾ
!ന.
!പേര്

|1
|റസാഖ് മാസ്റ്റർ

|2
|കെ.കെ. കോയാമു ഹാജി

|3
|എം. മയമുട്ടി ഹാജി

|4
|കാപ്പാട് അലവി ഹാജി

|5
|കെ.പി. കുഞ്ഞേക്കു സാഹിബ്

|6
|കെ.പി. കൂഞ്ഞീൻ മാസ്റ്റർ

|7
|അധികാരത്ത് പരമേശ്വരപണിക്കർ

|8
|ശങ്കരൻ മാസ്റ്റർ

|9
|കുഞ്ഞികൃഷ്ണൻ മാസ്റ്റർ

|10
|സി.കെ. ഹസ്സൻ ഹാജി

|11
|കെ.എം. അബ്ദുമാസ്റ്റർ

|12
|കെ.വി. മുഹമ്മദ് ഹാജി

|13
|ഉണ്ണീൻ മൗലവി

|14
|സി.പി. മുഹമ്മദ് മാസ്റ്റർ

|15
|കുഞ്ഞിമുഹമ്മദ് മാസ്റ്റർ

നാട്ടിലെ കഴിവുറ്റവരും പ്രഗൽഭരുമായ ഒരു ടീമായിരുന്നു കമറ്റി അംഗങ്ങൾ. ദീർഘകാലം യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തഹസിൽദാറായി വിരമിച്ച കെ.പി. കുഞ്ഞേക്കു തുടങ്ങിയവരും ഇതരം സാമൂഹ്യരംഗത്തുള്ള പ്രമുഖരും ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കുന്നതിൽ വിജയിച്ചു.

ദീർഘമായ ശ്രമത്തിനൊടുവിലാണ് നായാട്ടിനല്ലാതെ ആളുകൾ കയറിയിരുന്ന ഇപ്പോൾ സ്കൂൾ നിൽക്കുന്ന കുന്ന് കമ്മറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. നിർദ്ദേശിക്കപ്പെട്ട അളവുണ്ടെങ്കിലും ചെങ്കുത്തായ ഒരു കുന്ന് മാത്രമായിരുന്നു അത്. മനമില്ലാ മനസ്സോടെ സ്കൂൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അംഗങ്ങൾക്ക് അത് തെരഞ്ഞെടുക്കേണ്ടിവന്നുവെന്നതാണ് സത്യം. കാക്കമൂലക്കൽ കുഞ്ഞുമുഹമ്മദ് മാഷിന്റെതായിരുന്നു സ്ഥലത്തിന്റെ മുഖ്യഭാഗവും 25,000 രൂപക്ക് ഇതിന്റെ കച്ചവടം ഉറപ്പിച്ചു. 5000 രൂപ അഡ്വാൻസായി കൊടുത്തു കച്ചവടം ഉറപ്പിച്ചു.  മൂന്ന് ഏക്കറിലേക്ക് ആവശ്യമായ ബാക്കി സ്ഥലം കെ.എം. അബ്ദുമാസ്റ്ററും തോപ്പിൽ അലവിക്കുട്ടി എന്നിവരും വിട്ടുകൊടുത്തു. സ്കൂളിനുള്ള മൂന്നേക്കർ സ്ഥലം എന്ന കടമ്പ തരണം ചെയ്തു. പ്രധാന കടമ്പകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വഴിപോലുമില്ലാത്ത ചെങ്കുത്തായ ഈ കുന്ന് D.E.O. കണ്ട് ഇഷ്ടപ്പെടണം. അതിലേക്ക് ആവശ്യമായ വലിയ സംഖ്യ സ്വരൂപിക്കണം. ഇതായിരുന്നു ആ കടമ്പകൾ.

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്.

വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

08:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിന്റെ പിറവി

ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച

1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്.

സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു.

കമറ്റി അംഗങ്ങൾ
ന. പേര്
1 റസാഖ് മാസ്റ്റർ
2 കെ.കെ. കോയാമു ഹാജി
3 എം. മയമുട്ടി ഹാജി
4 കാപ്പാട് അലവി ഹാജി
5 കെ.പി. കുഞ്ഞേക്കു സാഹിബ്
6 കെ.പി. കൂഞ്ഞീൻ മാസ്റ്റർ
7 അധികാരത്ത് പരമേശ്വരപണിക്കർ
8 ശങ്കരൻ മാസ്റ്റർ
9 കുഞ്ഞികൃഷ്ണൻ മാസ്റ്റർ
10 സി.കെ. ഹസ്സൻ ഹാജി
11 കെ.എം. അബ്ദുമാസ്റ്റർ
12 കെ.വി. മുഹമ്മദ് ഹാജി
13 ഉണ്ണീൻ മൗലവി
14 സി.പി. മുഹമ്മദ് മാസ്റ്റർ
15 കുഞ്ഞിമുഹമ്മദ് മാസ്റ്റർ

നാട്ടിലെ കഴിവുറ്റവരും പ്രഗൽഭരുമായ ഒരു ടീമായിരുന്നു കമറ്റി അംഗങ്ങൾ. ദീർഘകാലം യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തഹസിൽദാറായി വിരമിച്ച കെ.പി. കുഞ്ഞേക്കു തുടങ്ങിയവരും ഇതരം സാമൂഹ്യരംഗത്തുള്ള പ്രമുഖരും ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കുന്നതിൽ വിജയിച്ചു.

ദീർഘമായ ശ്രമത്തിനൊടുവിലാണ് നായാട്ടിനല്ലാതെ ആളുകൾ കയറിയിരുന്ന ഇപ്പോൾ സ്കൂൾ നിൽക്കുന്ന കുന്ന് കമ്മറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. നിർദ്ദേശിക്കപ്പെട്ട അളവുണ്ടെങ്കിലും ചെങ്കുത്തായ ഒരു കുന്ന് മാത്രമായിരുന്നു അത്. മനമില്ലാ മനസ്സോടെ സ്കൂൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അംഗങ്ങൾക്ക് അത് തെരഞ്ഞെടുക്കേണ്ടിവന്നുവെന്നതാണ് സത്യം. കാക്കമൂലക്കൽ കുഞ്ഞുമുഹമ്മദ് മാഷിന്റെതായിരുന്നു സ്ഥലത്തിന്റെ മുഖ്യഭാഗവും 25,000 രൂപക്ക് ഇതിന്റെ കച്ചവടം ഉറപ്പിച്ചു. 5000 രൂപ അഡ്വാൻസായി കൊടുത്തു കച്ചവടം ഉറപ്പിച്ചു. മൂന്ന് ഏക്കറിലേക്ക് ആവശ്യമായ ബാക്കി സ്ഥലം കെ.എം. അബ്ദുമാസ്റ്ററും തോപ്പിൽ അലവിക്കുട്ടി എന്നിവരും വിട്ടുകൊടുത്തു. സ്കൂളിനുള്ള മൂന്നേക്കർ സ്ഥലം എന്ന കടമ്പ തരണം ചെയ്തു. പ്രധാന കടമ്പകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വഴിപോലുമില്ലാത്ത ചെങ്കുത്തായ ഈ കുന്ന് D.E.O. കണ്ട് ഇഷ്ടപ്പെടണം. അതിലേക്ക് ആവശ്യമായ വലിയ സംഖ്യ സ്വരൂപിക്കണം. ഇതായിരുന്നു ആ കടമ്പകൾ.

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

സാരഥികൾ

ഹൈസ്കൂൾ വിഭാഗം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്ര.ന. പേര് മുതൽ വരെ
1 കെ.പി.ശ്രീനിവാസൻ 28/08/1974 16/06/1976
2 എൻ.കെ. രാഘവൻ 16/06/1976 24/05/1978
3 വി. നാരായണൻ നായർ 07/06/1978 03/06/1980
4 വി.കെ.സി. നാരായണൻ 01/08/1980 10/10/1980
5 വി.കെ. ശ്രീധരൻ ഉണ്ണി 10/10/1980 27/07/1981
6 കെ. ഇന്ദിര 27/07/1981 30/05/1982
7 ഗ്രേസി മാത്യു 12/08/1982 28/08/1982
8 കെ.ഇ. ഏലിയാമ്മ 24/10/1984 07/06/1985
9 വി.സി. രുദ്രാണി 07/06/1985 31/03/1986
10 പി.ആർ. രാജമ്മ 29/05/1986 09/06/1987
11 ജോർജ് കെ. മത്തായി 27/07/1987 27/05/1989
12 പി.വാണികാന്തൻ 01/06/1989 31/03/1990
13 എൻ.പി.പത്മനാഭൻ നായർ 23/05/1990 25/06/1991
14 പി. അന്നമ്മ 25/06/1991 31/05/1991
15 കെ.സി. വിക്ടോറിയാമ്മ 26/06/1993 19/07/1993
16 പി.ജി. റോസാമ്മ 20/07/1993 22/11/1993
17 കെ.ടി. കല്ല്യാണിക്കുട്ടി 31/01/1994 22/05/1995
18 രാധ കണ്ണേരി 29/07/1995 20/05/1996
19 പി. മുഹമ്മദ് ഹസ്സൻ 31/05/1996 12/05/1997
20 പി. അസൈനാർ 12/05/1997 01/06/1998
21 വി. ചന്ദ്രമതി 04/06/1998 31/03/1999
22 പി. അസൈനാർ 20/05/1999 31/03/2000
23 എ. സരോജിനി 05/05/2000 01/06/2002
24 വി.പി. രത്നകുമാരി 01/06/2002 05/06/2004
25 കെ. യൂസുഫ് 05/06/2004 07/06/2004
26 കെ. കൃഷ്ണകുമാരി 07/06/2006 04/06/2008
27 കെ. ഗോപാലകൃഷ്ണൻ 04/06/2008 22/05/2010
28 പി. വേണുഗോപാലൻ 22/05/2010 31/03/2013
29 കെ. രാധാമണി അമ്മ 04/06/2013 31/03/2015
30 എ.പി. കരുണാകരൻ 03/06/2015 31/03/2017
31 എൻ. ഗിരിജ 01/06/2017 ഇത‍ുവരെ

ഹയർസെക്കണ്ടറി വിഭാഗം

സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ :

ക്ര.ന. പേര് മുതൽ വരെ
1 യൂസുഫ്.കെ 29/06/2004 20/07/2005
2 റോസക്കുട്ടി സി.യു. 21/07/2005 05/08/2005
3 യൂസുഫ് കെ 06/08/2005 24/06/2006
4 മനോജ് കുമാർ സി 25/02/2006 10/08/2009
5 കൃഷ്ണദാസ് പി 11/08/2009 29/03/2010
6 ചന്ദ്രമോഹൻ കെ 30/03/2010 27/11/2010
7 കൃഷ്ണദാസ് പി 28/11/2010 19/12/2010
8 മുഹമ്മദ് ബഷീറുദ്ധീൻ എ 20/12/2010 30/03/2013
9 കൃഷ്ണദാസ് പി 31/03/2013 14/06/2013
10 അനിൽ പി.എം 15/06/2013 ഇതുവരെ

മുൻനിരക്കാർ

ഹൈസ്കൂൾ വിഭാഗം

സ്കൂളിന്റെ ആരംഭം മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്കൂളിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയവരുടെ പേരുവിവരം

വർഷം പേര് ലഭിച്ചമാർക്ക് ആകെ മാർക്ക്
1977 മുഹമ്മദ് പാലേമ്പടിയൻ കാപ്പാട്ട് 331 600
1978 ജമാലുദ്ധിൻ കെ.എം. 319 600
1979 അബ്ദുൽ കബീർ കെ.എം 393 600
മറിയുമ്മ പനങ്ങാടൻ 393 600
1980 അബൂബക്കർ മടത്തൊടിയിൽ 487 600
1981 അഷ്റഫ് എ.പി. 406 600
1982 രാജഗോപാലൻ ഇ.വി. 483 600
1983 റൈഹാനത്ത് കെ.എം 397 600
1984 ഹംസ തെക്കേടത്ത് 368 600
1985 രവികുമാർ പി 392 600
1986 ശ്രീനിവാസൻ സി. 426 600
1987 ഹസീന പാലേമ്പടിയൻ 669 1200
1988 അബ്ദുൽകരിം ടി. 423 600
1989 മുഹമ്മദ് മുസ്തഫ 473 600
1990 ഹനീഫ പി. 377 600
1991 ഫൈസൽ കെ 491 600
1992 അബ്ദുസ്സലാം പി. 490 600
1993 സൂര്യ കെ.എം 499 600
1994 വിജീഷ് കെ. 442 600
1995 ഫബീല സി.കെ. 533 600
1996 ഷിബു. വി.ടി. 395 600
1997 ജിസ്ന 454 600
1998 നസീറ പി.കെ. 493 600
1999 അനൂപ് 541 600
2000 സൈദ പി 465 600
2001 നാസിറുദ്ധീൻ 437 600
2002 മുഹമ്മദ് നിസാർ 557 600
2003 സുനീറ എൻ. 452 600
2004 ഷാഹിദ ടി. 558 600

S.S.L.C ക്ക് ഗ്രേഡ് സമ്പ്രദായം ആരംഭിച്ചത് മുതൽ സ്കൂളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ പേരുവിവരം

വർഷം പേര് ലഭിച്ച A+ ആകെ A+
2005 ആഷിഖ് ടി.കെ 3 10
2006 സാദിഖലി പി 10 10
2007 ഫർസീന എം. 7 10
2008 മുഷീറ റൂബി ടി 10 10
2009 ബിൻസി എം. കെ. 7 10
2010 ഷബീബ് റഹ്മാൻ ടി. 8 10
2011 ഷിഫാന ഷെറിൻ ടി. 10 10
നിയാസ് സി.പി. 10 10
2012 മുനീബ റൂബി ടി. 10 10
ഷഹാന മോൾ സി. 10 10
2013 നൌഫാൻ കെ. കെ. 10 10
2014 ശംസീറുൽ ഹഖ് 10 10
നാസിഹ 10 10
2015 മുഹ്സിന മോൾ 10 10
2016 എട്ടുപേർക്ക്* 9 10

2016 ൽ ആർക്കും 10 എപ്ലസ് ലഭിച്ചില്ല. 9 എ പ്ലസ് ലഭിച്ചവർ എട്ടുപേരുണ്ടായിരുന്നു. 1. അശ്വതി. പി. 2. ഷൈമ. പി., 3. വർഷ സി. 4. മുർഷിദ സി.കെ. 5. റിൻഷ സി.പി., 6. ഷബീഹ ടി. 7. സുഹ്റ തസ്നിം കെ. 8. മുഹമ്മദ് ജാസിം സി.

പുതുചരിതം

2017 മുതൽ ഒരു പുതിയ ചരിത്രം ആരംഭിക്കുകയാണ്. ഈ വർഷം മുതലാണ് രണ്ടിലധികം പേർക്ക് മുഴുവൻ A+ ലഭിച്ചു തുടങ്ങുന്നത്. 2016-ൽ ആർക്കും മുഴുവൻ A+ ലഭിക്കാതെ പോയതിൽനിന്നും, സ്കൂളിൽ പതിവായി തുടർന്നുവന്ന വിജയഭേരി പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് വിജയഭേരി പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയും. ജൂൺ മാസം മുതൽ കൂടുതൽ പേർക്ക് A+ നേടിക്കൊടുക്കാൻ നാട്ടുകാരുടെ കൂടി സഹകരണത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 2017 മാർച്ചിലെ പരീക്ഷയിൽ എ പ്ലസ് നേടുന്നവരുടെ എണ്ണം 7 ആയി ഉയർന്നു.

വർഷം വിജയ ശതമാനം ആകെ ലഭിച്ച A+ പരീക്ഷ എഴുതിയ കൂട്ടികൾ
2017 99.63 7പേർക്ക് 241
2018 99.2 7 പേർക്ക് 239
2019 99.53 11 പേർക്ക് 216
2020 100 16 പേർക്ക്