"2. നാടോടി ഗാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

905 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
No edit summary
വരി 54: വരി 54:


= കുത്തിയോട്ടപ്പാട്ടുകൾ =
= കുത്തിയോട്ടപ്പാട്ടുകൾ =
ഭഗവതീ ക്ഷേത്രങ്ങളിലും   കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു.
ഭഗവതീ ക്ഷേത്രങ്ങളിലും   കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും  
 
കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു.


[[പ്രമാണം:WhatsApp Image 2022-03-09 at 11.54.24 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-09 at 11.54.24 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-14 at 12.33.26 AM.jpg|ലഘുചിത്രം]]
= പുള്ളുവൻ പാട്ട് =
ഗ്രാമീണരുടെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻ പാട്ടു സംസ്കാരത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സംഗീത ശാഖയാണ് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവ ജനതയുടെ അനുഷ്ടാനങ്ങളുടെ ഭാഗമാണിത്. ഇതിന് കാവുകളുമായി അഭേദൃ ബന്ധമുണ്ട്.
[[പ്രമാണം:WhatsApp Image 2022-03-14 at 12.32.38 AM.jpg|നടുവിൽ|ലഘുചിത്രം]]




446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762624" എന്ന താളിൽനിന്ന് ശേഖരിച്ചത്