"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
പ്രചോദനമായി.ചെറുകിട സംരംഭമായും വൻകിട വ്യവസായ- മായും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നായി കയർ വിരാജിക്കുന്നു . | പ്രചോദനമായി.ചെറുകിട സംരംഭമായും വൻകിട വ്യവസായ- മായും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നായി കയർ വിരാജിക്കുന്നു . | ||
| വരി 49: | വരി 49: | ||
'''*രാജാകേശവദാസും ആലപ്പുഴ പട്ടണവും''' | '''*രാജാകേശവദാസും ആലപ്പുഴ പട്ടണവും''' | ||
[[പ്രമാണം:35006 COIR8.png|ഇടത്ത്|ലഘുചിത്രം]] | |||
തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ , പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക് ആകർഷിച്ചു . | തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ , പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക് ആകർഷിച്ചു . | ||