"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:33, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
| വരി 56: | വരി 56: | ||
അച്ചിള് - ഒച്ച്, | അച്ചിള് - ഒച്ച്, | ||
തണറ് - മുടി, | തണറ് - മുടി, | ||
നൂറ് - ചുണ്ണാമ്പ്,
| നൂറ് - ചുണ്ണാമ്പ്, | ||
കൂറ്റ് , ഉച്ച = ശബ്ദം | |||
കമ്പായം = ലുങ്കി | |||
കൈൽ = തവി | |||
കാലി = പശു | |||
പിഞ്ഞാണം = പാത്രം | |||
ചട്ടി = മൺകടം | |||
കടച്ചി = കിടാവ് | |||
കണ്ടം = വയൽ | |||
കപ്പാട്ട് = അലമാര | |||
ഐറ്റിങ്ങോ -അവർ | |||
ഓടുത്തു -എവിടെ | |||
ഓന്റെ -അവന്റെ | |||
ബേഗം -വേഗം | |||
തല ബലിച്ചില് -തല വേദന | |||
പാങ്ങ് -നല്ലത് | |||
കോതമ്പാരി -മല്ലിയില | |||
ബെള്ളുള്ളി -വെളുത്തുള്ളി | |||
സജ്ജിക -ഉപ്പുമാവ് | |||
പുള്ളർ -കുട്ടികൾ | |||
ബന്നിന് -വന്നിരുന്നു | |||
പിരാന്ത് -ഭ്രാന്ത് | |||
ബണ്ണാൻ -ചിലന്തി | |||
ബെൻത്തു -മടുത്തു | |||
ബെറ് -വിറക് | |||
ബെർതെ -വെറുതെ | |||
ബോളൻ -മന്ദബുദ്ധി | |||
ബേജാറ് -സങ്കടം | |||
ബീയും -വീഴും | |||
ഒലക്കെ -ഉലക്ക | |||
ഒര് പിടി -കുറച്ച് | |||
കൊള്ളി -കപ്പ | |||
തൊണ്ടി -പ്രായമായ സ്ത്രീ | |||
തോണ്ടൻ -പ്രായമായ പുരുഷൻ | |||
ബാദല് -വവ്വാൽ | |||
പഞ്ചാര-പഞ്ചസാര | |||
പൂങ്ങി -പുഴുങ്ങി | |||
കപ്പാട്ട് -അലമാര | |||
ചേരി -ചകിരി | |||
ബൈനിങ്ങ-വഴുതന | |||
[[പ്രമാണം:Aniketh P J 2.jpg|ലഘുചിത്രം|അനികേത് പി ജെ]] | |||
മാവിലൻ സമുദായത്തിന്റെ മാവിലൻ തുളുഭാഷയും അതിന്റെ മലയാള പദവും - സമ്പാദകൻ -അനികേത് പി ജെ,പണാംകോട്,ക്ലാസ്സ് -2 | |||
1. നിക്കറെന പൂതാറ് എച്ചേ - നിങ്ങളുടെ പേര് എന്താണ്
2. നിക്കറെന ഊറ് എച്ചിപ്പ - നിങ്ങളുടെ നാട് എവിടെ
3. ഊറ്ട്ട് ചാന്ത് വിശേഷം - നാട്ടിൽ എന്താണ് വിശേഷം
4. പട്ടം - വീട്
5. അപ്പ , അപ്പെ, ഓപ്പെ - അമ്മ, മാതാവ്
6. അമ്മെ, അയ്യെയ്, ഓത്തെ - പിതാവ്, അച്ഛൻ
7. മാമെ, മാമെഴ് - അമ്മാവൻ(അമ്മയുടെ അനിയൻ, അച്ചന്റെ പെങ്ങളുടെ ഭർത്താവ്)
8. ബാവെ - മച്ചിനിയൻ (അമ്മാവന്റെ മകൻ, അച്ചന്റ പെങ്ങളുടെ മകൻ എന്നിവരെ വിളിക്കുന്നത്)
9. മേറെ, മെറയ് - ഭർത്താവ്
10. മേർത്തി - ഭാര്യ
11. ഇല്ല്, പട്ടം - വീട്
12. മാമി - അമ്മായി
13. കുഞ്ഞപ്പെ - ഇളയമ്മ(അച്ഛന്റെ അനിയന്റെ ഭാര്യ, അമ്മയുടെ അനിയത്തി )
14. കുഞ്ഞമ്മെ - ഇളയച്ഛൻ(അച്ഛന്റെ അനിയൻ, അമ്മയുടെ അനിയത്തിയുടെ ഭർത്താവ് )
15. അണ്ണെ, അണ്ണെയ്, പടയെ - ജേഷ്ഠൻ, ഏട്ടൻ
16. മല്ലെമ്മെ - മുത്തച്ഛൻ, വല്യച്ഛൻ ( അച്ചന്റ ജേഷ്ഠൻ )
17. മല്ലെപ്പെ - മുത്തശി,വല്യമ്മ (അച്ഛന്റെ ജേഷ്ഠന്റെ ഭാര്യ )
18. അജ്ജെമ്മെ - അച്ഛന്റെ വല്യച്ഛൻ
19. അജ്ജെപ്പെ - അച്ഛന്റെ അമ്മായി