"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43003 (സംവാദം | സംഭാവനകൾ)
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:

മാണിക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പുഴയൊഴുകും മാണിക്കൽ ശുചീകരണ പദ്ധതിയിൽ ജി വി എച് എച്ച് എസിലെ മിടുക്കരും പങ്കാളികളായി. പദ്ധതി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ ഉത്ഘാടനം ചെയ്തു. രാവിലെ എട്ടു മണിക്ക് തന്നെ വിദ്യാർത്ഥികളും അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കു ചേർന്നു. സ്കൂളിലെ എൻ സി സി വിഭാഗം കുട്ടികളും കർമനിരതരായി. വി എച്ച് എസ് ഇ വിഭാഗം കുട്ടികളും അധ്യാപകരും പ്രിൻസിപ്പൽ എച്ച് എം എന്നിവരും ശുചീകരണ യത്നത്തിൽ പങ്കെടുത്തു.

===<u>ജൻഡർ സെൻസിടൈസേഷൻ ക്യാമ്പയിൻ</u>===
[[പ്രമാണം:ജൻഡർ ക്ലബ് ഉത്‌ഘാടനം .png|നടുവിൽ|ലഘുചിത്രം|645x645ബിന്ദു|'''ജൻഡർ ക്ലബ് ഉത്‌ഘാടനം''' ]]
ഗവ. വി & എച്ച് എസ്സ് എസ്സ് പിരപ്പൻകോട് സ്കൂളിൽ ഫെബ്രുവരി 17 നു രാത്രി 7 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ജൻഡർ സെൻസിടൈസേഷൻ ക്യാമ്പയിൻ ഓൺലൈനായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസർ ശ്രീമതി. സബീന ബീഗം അധ്യക്ഷയായ പരിപാടിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി. ലീന ടീച്ചർ സ്വാഗതം ആശംസിക്കുകയും പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട വാമനപുരം ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ ശ്രീമതി. കുമാരി കല എസ് കൃതജ്ഞത രേഖപ്പെടുത്തി. ബഹുമാനപ്പെട്ട കനൽ(എൻ ജി ഒ) ഡയറക്ടർ ശ്രീമതി. ജിഷ ത്യാഗരാജ് ക്ലാസ്സ് നയിച്ചു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.