"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 190: | വരി 190: | ||
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| | ''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| | ||
</font size> | </font size> | ||
== <font color=black><font size=5>'''<big> വഴികാട്ടി </big>'''== | == <font color=black><font size=5>'''<big> വഴികാട്ടി </big>'''== |
23:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര | |
---|---|
വിലാസം | |
ചെന്നീർക്കര ചെന്നീർക്കര , ചെന്നീർക്കര പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0468 2258124 |
ഇമെയിൽ | snguru89@gmail.com |
വെബ്‍സൈറ്റ് | www.Sndphsschenneerkara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38013 (സമേതം) |
എച്ച് എസ് എസ് കോഡ് | 03032 |
യുഡൈസ് കോഡ് | 32120400517 |
വിക്കിഡാറ്റ | Q87595467 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 449 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.ഉഷ |
പ്രധാന അദ്ധ്യാപിക | എസ്സ് ഷീബ |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനു ഉല്ലാസ് |
അവസാനം തിരുത്തിയത് | |
13-03-2022 | Snguru |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട നാടാണ് ചെന്നീർക്കര .ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തി ഭദ്രനാൽ ഭരിക്കപ്പെട്ട നാടായിരുന്നുവത്രേ ഇത് .സർവജ്ഞപീഠം കയറിയ സാക്ഷാൽ ആദി ശങ്കരന്റെ പാദം പതിഞ്ഞെന്ന് ഐതിഹ്യങ്ങൾ ഉദ്‌ഘോഷിക്കുന്ന നാട് .ശ്രീ ശങ്കരന്റെ അദ്വൈത ചിന്തയെ ജനകീയവൽകരിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ -'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' ഈ വിദ്യാലയത്തിന്റെ ശില്പികൾക്കു പ്രചോദനബിന്ദു വായത് ചരിത്രത്തിലെ യാദൃശ്ചികത ആകാം .ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരും ചെന്നീർക്കരയിൽ ഒരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ സുകൃതികളെ പ്രചോദിപ്പിച്ചു .കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഒരു കുട്ടി എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഫിസിക്സ് ,കെമിസ്ട്രി ,ബോട്ടണി ,സൂവോളജി ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. 2018 ൽ ഹൈസ്കൂൾ ,ഹയർ സെക്കന്ററി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി .നിലവിൽ 18 ക്ലാസ് മുറികൾ ഹൈടെക് ആയിട്ടുണ്ട് .
സ്കോളർഷിപ്പുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യവിഷയങ്ങളോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകിവരുന്നു. കായിക വിദ്യാഭ്യാസം ,കലാപഠനം തുടങ്ങി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകളെ പരിപോഷിപ്പിക്കുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .
- അക്ഷരത്തണൽ
- മണലെഴുത്ത് കളരി
- പാഠഭാഗങ്ങൾ സർഗാത്മക തലങ്ങളിലേക്ക്
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 ബസ്സുകൾ സ്കൂളിനുണ്ട്.പന്തളം ,തുമ്പമൺ ,കൈപ്പട്ടൂർ ,ഓമല്ലൂർ ,മലയാലപ്പുഴ ,പ്രക്കാനം ,ഇലവുംതിട്ട ,മെഴുവേലി എന്നീ റൂട്ടുകളിൽ ബസ് പോകുന്നുണ്ട് .
മാനേജ്മെന്റ്
ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. സ്കൂൾ മാനേജർ: എം സി ബിന്ദുസാരൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മുൻ പ്രധാനാദ്ധ്യാപകർ | എന്ന് മുതൽ | എന്നുവരെ |
---|---|---|
പി.ഇ.ചാക്കോ | 1953 | 1954 |
പന്തളം.കെ.പി | 1954 | 1955 |
ആർ.സുബ്രഹ്മണൄ അയ്യർ | 1955 | 1960 |
പി.എം രവീന്ദ്രനാഥ് | 1960 | 1985 |
എൻ.വി.ശിവരാജൻ | 1985 | 1987 |
സി.ജെ.ജോർജ്ജ് | 1987 | 1990 |
വി.റ്റി.ദാക്ഷായണിയമ്മ | 1990 | 1992 |
ആലീസ് മാതൄൂ | 1992 | 1997 |
വി.കെ.അലക്സ് | 1997ഏപ്രിൽ | 1997 മെയ് |
എം.കെ.വത്സലാമ്മ | 1997 | 2002 |
എം.ജെ.സുധാമണിയമ്മ | 2002 | 2004 |
കെ.ഓമന | 2004 | 2007 |
അജിത.കെ.പണിക്കർ | 2007 | 2014 |
പി.എസ്.സുഷമ | 2014 | 2015 |
എസ്.സുധർമ്മ | 2015 | 2016 |
മോഹനകുമാർ.എ.ആർ | 2016 | 2018 |
അദ്ധ്യാപകർ
89 നമ്പർ എസ് .എൻ.ഡി .പി .ശാഖയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ യു പി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 43 അധ്യാപകരും 6 അനധ്യാപകരും ജോലി ചെയ്യുന്നു .കൂടാതെ ബി ആർ സി യിൽ നിന്നുള്ള ഒരു അധ്യാപികയും ഉണ്ട് .
പ്രധാന അദ്ധ്യാപകർ | ഹയർ സെക്കൻററിവിഭാഗം | എച്ച്.എസ്സ് വിഭാഗം | യു.പി വിഭാഗം | മറ്റു സ്റ്റാഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.തുമ്പമൺ തോമസ് (പ്രൊഫ. മാർത്തോമാ കോളേജ് തിരുവല്ല ,സർവ്വ വിജ്ഞാനകോശം ഡയറക്ടർ ,സാഹിത്യ അക്കാദമി മെമ്പർ)
- പ്രദീപ് പുരുഷോത്തമൻ (ഫാക്ട് ജീവനക്കാരൻ ,മൊഴിവരയിൽക്കൂടി പ്രശസ്തൻ)
- കെ.ടി. കുഞ്ഞുമോൻ (സിനിമാ നിർമ്മാതാവ് ,സംവിധായകൻ)
- ഡോ.കെ.ഐ.കോശി ചെറുതുരുത്തിൽ( പ്രൊഫ.മാർത്തോമാ കോളേജ് തിരുവല്ല)
- ഡോ.അനി രാജ്(HOD ,പ്ലാള്റ്റിക് സർജറി ,മെഡിക്കൽ കോളേജ് തിരുവനന്തപുരം)
- ബിജി തോമസ് (സബ് എഡിറ്റർ ,മനോരമ ന്യൂസ് കൊച്ചി)
- അമൃതകല .ബി (നർത്തകി)
- വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)
മികവുകൾ
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം .പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിക്കുന്നു.2020 ൽ 48 കുട്ടികൾ പരീക്ഷ എഴുതി .16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ ഗൗരി ശ്രീനിവാസ് ,ലക്ഷ്മി അനിൽ എന്നിവർ 1200/1200 മാർക്കും നേടി .കൂടാതെ 10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .2021 ൽ 21 പേർ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .പ്ലസ് ടുവിനും 21 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകൾ ,ക്യാഷ് അവാർഡുകൾ, മൊമെന്റോകൾ നൽകി വരുന്നു.2019 ൽ 13 കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് ലഭിച്ചു .നന്ദു രാജേഷ് ,അഖിൽ ഹരി .നിവേദ്യ ,സാന്ദ്രാബാബു ,മനീഷ ,ജസ്റ്റിൻ ,അഭിരാമി, ഷിനോജോൺ ,ആസ്വിനി ,യതിൻ ,സിജി തങ്കച്ചൻ ,ശാലിൻ സുനിൽ ,കാവ്യ എസ് നായർ എന്നിവരാണ് ആ മിടുക്കർ .2020 ൽ അഭിനവ് ആർ എന്ന മിടുക്കൻ സ്കോളർഷിപ് നേടി .
ഉപതാളുകൾ
പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | ചിത്രശാല|
വഴികാട്ടി
{{#multimaps:9.24043,76.72006|zoom=13}} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനംതിട്ട ഓമല്ലൂർ പന്തളം റൂട്ടിൽ മുറിപ്പാറ ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒന്നര കിലോമീറ്റർ ദൂരം .
- ഇലവുംതിട്ട -രാമഞ്ചിറ -ആലുംകുറ്റി -ചെന്നീർക്കര പാതയിൽ സഞ്ചരിച്ച് ചെന്നീർക്കര ഗവ. ഐ .റ്റി .ഐ റോഡിൽ പ്രവേശിച്ച് അര കിലോമീറ്റർ ദൂരം മുന്നോട്ട് വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .