"ഗവ. എൽ. പി. എസ്. ഞെക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}<small>വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ  വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു  .02-06-1953  -ൽ  ദേവകുമാരി  എന്ന  കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ  പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു".</small>
{{PSchoolFrame/Pages}}
 
<big>"വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ  വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു  .02-06-1953  -ൽ  ദേവകുമാരി  എന്ന  കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ  പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു".</big>

23:00, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

"വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു .02-06-1953 -ൽ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു".