"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.) →ഭൗതിക സൗകര്യങ്ങൾ |
||
| വരി 70: | വരി 70: | ||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കാൻ''']] | |||
===1 റീഡിംഗ്റും=== | ===1 റീഡിംഗ്റും=== | ||
വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട് | വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട് | ||