"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 63: | വരി 63: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് | 1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് എലിമെൻ്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്. 1956 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയായി മാറിയത്. സ്കൂൾ കെട്ടിടവും സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ എലത്തൂർ എംഎൽഎ എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു | ||
[[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ചരിത്രം|കൂടുതലറിയാം .]] | [[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ചരിത്രം|കൂടുതലറിയാം .]] | ||
| വരി 71: | വരി 71: | ||
==മികവുകൾ== | ==മികവുകൾ== | ||
ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ | ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ വ്യത്യസ്തമായ അനവധി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ സർവ്വോൻമുഖമായ വളർച്ച ലക്ഷ്യമാക്കി ഓഫ്ലൈൻ പഠന കാലത്തും നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മികവുകൾ കൂടുതലറിയാൻ [[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ|വായിക്കുക]] | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| വരി 86: | വരി 86: | ||
'''ബിജേഷ് ബി''' | '''ബിജേഷ് ബി''' | ||
'''ഉഷാകുമാരി പി''' | '''ഉഷാകുമാരി പി''' | ||
'''അമൃത. | '''അമൃത. കെ''' | ||
'''മുനീർ പി''' | '''മുനീർ പി''' | ||