"ജി. യു. പി. എസ്. പാടിക്കീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചിത്രശാല: ചിത്രം ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School |
22:41, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. പാടിക്കീൽ | |
---|---|
വിലാസം | |
പാടിക്കീൽ ഓലാട്ട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04672 251595 |
ഇമെയിൽ | 12544padikkil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12544 (സമേതം) |
യുഡൈസ് കോഡ് | 32010700406 |
വിക്കിഡാറ്റ | Q64398856 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട്പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 124 |
ആകെ വിദ്യാർത്ഥികൾ | 266 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാമോദരൻ. വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ ടി.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ പി. |
അവസാനം തിരുത്തിയത് | |
13-03-2022 | 12544 |
ചരിത്രം
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന പ്രദേശമായ പാടിക്കീൽ പിലിക്കോട് പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിതിചെയ്യുന്നു.ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ദരിദ്രരാണ്.വളരെക്കാലം മുമ്പ് അഞ്ചും ആറും കിലോമീറ്ററുകൾ നടന്നാണ് ഇവിടത്തുകാരെല്ലാം വിദ്യാഭ്യാസം നേടിയിരുന്നത്.ദരിദ്രരായ ഇവരിൽ വലിയൊരു വിഭാഗം വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈയൊരു ചുററുപാടിലാണ് വിദ്യാഭ്യാസതല്പരരായ ആളുകളുടെ നേതൃത്വത്തിൽ1983-ൽ പാടിക്കീൽ ഗവ.യു.പി.സ്കൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽജില്ലയ്ക്തന്നെമാതൃകയാണ് ഗവ.യു.പി സ്കൂൾ പാടിക്കീൽ.മനോഹരമായഗേറ്റ്,ചുറ്റുമതിൽ,ആവശ്യത്തിന്ക്ലാസ് മുറികൾ,ക്ലാസ് മുറികൾ മിക്കതും സ്മാർട്ട് ക്ലാസ് മുറികൾ,മികച്ച ജൈവോദ്യാനം,പാർക്ക്,ജില്ലയിലെ തന്നെമികച്ച സയൻസ് ലാബ്,സാമൂഹ്യശാസ്ത്ര,ഗണിതശാസ്ത്രലാബുകൾ,കമ്പ്യൂട്ടർ ലാബ്,6000-ഓളം പുസ്തകങ്ങൾ ഉള്ള ഡിജിറ്റലൈസ് ചെയ്ത ലൈബ്രറി,ഓഡിറ്റോറിയം,ഡൈനിംഗ് ഹാൾ,സ്കൂൾ ബസ് ,ഗ്രൗണ്ട്,ടോയ് ലറ്റ് സമുച്ചയങ്ങൾ ,മഴവെള്ളസംഭരണി എന്നിവയെല്ലാം സ്കൂളിന് സ്വന്തം.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർ ത്തനങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുട്ടികൾക്ക്കഴിഞ്ഞിട്ടുണ്ട്.മേളകളിലും,കലോത്സവങ്ങളിലും ,ക്വിസ് മത്സരങ്ങളിലും,സ്പോട് സിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
മാനേജ്‌മെന്റ്
പഞ്ചായത്ത്,എസ്.എസ്.എ,M.L.A,പി.ടി.എ,എം.പി.ടി.എ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | |
---|---|---|
1 | കെ.ഐ.നാരായണൻനമ്പൂതിരി | |
2 | സി.വി.ഗോവിന്ദൻ | |
3 | കെ.നാരായണൻ | |
4 | പി.കരുണാകരൻ | |
5 | പി.ശ്രീധരൻ | |
6 | പി.വി.നാരായണൻ | |
7 | പി.രാഘവൻ | |
8 | പി.വി.രാജേന്ദ്രൻ | |
9 | ടി.വി.ഭാസ്കരൻ | |
10 | കെ.വി.നാരായണൻ | |
11 | വി.ദാമോദരൻ |
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
സ്കൂൾകെട്ടിടം
വഴികാട്ടി
ചെറുവത്തൂര് -ചീമേനിറോഡിലെ-മുണ്ടയില് നിന്നും 1കിലോമീറ്ററ് തെക്കുഭാഗത്ത്. KMVHSS കൊടക്കാട് നിന്നും 2കി.മീ.വടക്കുകിഴക്കു ഭാഗത്ത് {{#multimaps:12.22130,75.20695|zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12544
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ