"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
<big>.................................https://youtu.be/avziBbu2XnI................................. </big> | <big>.................................https://youtu.be/avziBbu2XnI................................. </big> | ||
== മാനേജ്മെന്റ് == | |||
[[പ്രമാണം:48001-principal1.jpg||thumb|100px|left|<center>'''മുഫീദ സി എ </br>പ്രിൻസിപ്പാൾ</center>]] | |||
[[പ്രമാണം:സലാവുദ്ദീൻ പുല്ലത്ത്.jpg|thumb|100px|rightt|<center>'''സലാവുദ്ദീൻ പുല്ലത്ത്'''</br> '''ഹെഡ്‌മാസ്റ്റർ'''</center>]] | |||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.ക'''സലാവുദ്ദീൻ പുല്ലത്തും''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.'''മുഫീദ സി എ''' യുമാണ്. | |||
== '''പ്രാദേശിക വിവരങ്ങൾ''' == | == '''പ്രാദേശിക വിവരങ്ങൾ''' == | ||