"ഹിന്ദി ക്ളബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം വരുത്തി)
 
No edit summary
 
വരി 1: വരി 1:
രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും,രസകരവുമാക്കാൻ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.2016  മുതൽ സ്കൂളിൽ സുരീ ലി ഹിന്ദി പ്രവർത്തനങ്ങൾ നടന്നു വരുന്നു.വിദ്യാർത്ഥികൾ വളരെ ആവേശത്തോടു കൂടെയാണ് സുരേലി ഹിന്ദി സ്വാഗതം ചെയ്തത്.എല്ലാ വർഷങ്ങളിലും ഹിന്ദി ദിനവുമായി ബന്ധപെട്ടു മത്സരങ്ങൾ നടത്തുകയും ,ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്യുന്നു.
2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഹിന്ദി ക്ലബ് രൂപീകരണവും പ്രവർത്തനോദ്‌ഘാടനവും നടന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി. വായനവാരത്തിൽ ഹിന്ദി പുസ്തകങ്ങൾ വായിച്ചു ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി. ജൂലൈ 31 പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു.സ്വാതന്ത്ര്യദിനത്തിൽ ഹിന്ദി ദേശഭക്തിഗാന മത്സരം നടന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ജനുവരി 26നും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഹിന്ദി ക്ലബ്ബിന്റെ പങ്ക് ഉണ്ടായിരുന്നു.

22:24, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഹിന്ദി_ക്ളബ്&oldid=1760145" എന്ന താളിൽനിന്ന് ശേഖരിച്ചത്