"ഹൈസ്ക്കൂൾ വാവോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,460 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
വരി 76: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
* ക്ലാസ് മാഗസിൻ.
* സ്കൗട്ട് & ഗൈഡ്സ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]  [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്      ]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|29/10/2021 ൽ നടന്ന ഹെൽത്ത്‌ മോണിറ്ററിങ് കമ്മിറ്റി മീറ്റിംഗിൽ എച്ച് എം ശശികുമാർ സർ  എല്ലാപേരെയും സ്വാഗതം ചെയ്തു സംസാരിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ നൗഫൾ സർ പങ്കെടുത്തു, കോവിഡിനെ കുറിച്ച്  സംസാരിച്ചു]]  [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|          കോവിഡിന്റെ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല (തൊണ്ട വേദന, പനി, ചുമ, തുമ്മൽ ) വന്നു കഴിഞ്ഞാൽ സിക്ക് റൂമിൽ കിടത്തണം, അവിടെ  ഒരു രജിസ്റ്റർ ഉണ്ടാവണം,തെർമൽ സ്കാനിംഗ് ഉപയോഗിച്ച് കുട്ടികളുടെ ശരീരോക്ഷ്മാവ് നോക്കി  രേഖ പ്പെടുത്തണം. കുടിവെള്ളം ക്ലോറിനേഷൻ നടത്തിയിരിക്കണം എന്നും പറഞ്ഞു]]  [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]  [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്|ഗാന്ധിദർശൻ ക്ലബ്ബ്]]  [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ലഹരി വിരുദ്ധ ക്ലബ്ബ്|ലഹരി വിരുദ്ധ ക്ലബ്ബ്]]
*[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]   
* ഹിന്ദി ഭാഷയിൽ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്താനും അവ ഹിന്ദി ഭാഷയിൽ തന്നെ ഒരു വലിയ സദസ്സിനു മുമ്പിൽ അവതരിപ്പിക്കാനുള്ള കഴിവുണ്ടാക്കുക.  ഹിന്ദി അസംബ്ലി,ഹിന്ദി മാധ്യമത്തിലൂടെയുള്ള ദിനാചരണങ്ങൾ ,കുട്ടികളുടെ ഹിന്ദി സമ്മേളനം,ഹിന്ദി കവിതാലാപന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുക.  പാഠപുസ്തകങ്ങളിലെ ഹിന്ദി പദങ്ങളുടെ  പ്രയോഗം പഠിക്കുകയും പദങ്ങൾശേഖരിച്ച് ഹിന്ദി നിഘണ്ടു തയാറാക്കാനും നിർദേശം നൽകി.
* സുരീലി ഹിന്ദി                                                                                                                                                                                വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോട് കൂടുതൽ താല്പര്യം ഉണ്ടാകാൻ സുരീലി ഹിന്ദി    പ്രവർത്തങ്ങൾ നടന്നുവരുന്നു
* [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്      ]]
*[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|29/10/2021 ൽ നടന്ന ഹെൽത്ത്‌ മോണിറ്ററിങ് കമ്മിറ്റി മീറ്റിംഗിൽ എച്ച് എം ശശികുമാർ സർ  എല്ലാപേരെയും സ്വാഗതം ചെയ്തു സംസാരിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ നൗഫൾ സർ പങ്കെടുത്തു, കോവിഡിനെ കുറിച്ച്  സംസാരിച്ചു]]  [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|          കോവിഡിന്റെ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല (തൊണ്ട വേദന, പനി, ചുമ, തുമ്മൽ ) വന്നു കഴിഞ്ഞാൽ സിക്ക് റൂമിൽ കിടത്തണം, അവിടെ  ഒരു രജിസ്റ്റർ ഉണ്ടാവണം,തെർമൽ സ്കാനിംഗ് ഉപയോഗിച്ച് കുട്ടികളുടെ ശരീരോക്ഷ്മാവ് നോക്കി  രേഖ പ്പെടുത്തണം. കുടിവെള്ളം ക്ലോറിനേഷൻ നടത്തിയിരിക്കണം എന്നും പറഞ്ഞു]]   


== മാനേജ്മെൻ്റ് ==
== മാനേജ്മെൻ്റ് ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760028" എന്ന താളിൽനിന്ന് ശേഖരിച്ചത്