"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46329 (സംവാദം | സംഭാവനകൾ)
( യു ട്യൂബ് ചാനൽ ലിങ്ക് )
46329 (സംവാദം | സംഭാവനകൾ)
https://youtu.be/HN2I7CmCy3M
വരി 42: വരി 42:

https://youtu.be/l-fOoAkjo9g
https://youtu.be/l-fOoAkjo9g
==== <u>ചാന്ദ്രദിനാചരണം ജൂലായ് 21</u> ====
ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പര്ശമേറ്റതിന്റെ സ്മരണാർത്ഥം കുട്ടികളിൽ ശാസ്ത്ര അവബോധവും ചന്ദ്രനെ കുറിച്ചും ചന്ദ്രദൗത്യങ്ങളെ കുറിച്ചും പ്രതിപാദിച്  കൊണ്ട് ചന്ദ്രോത്സവം എന്ന പേരിൽ സ്കൂളിലെ ശാസ്ത്ര അദ്ധ്യാപിക മേഴ്‌സി തോമസ് കുട്ടികൾക്കായി സെമിനാർ സ്കൂൾ യു ട്യൂബ് ചാനൽ മുഖേന അവതരിപ്പിച്ചു കുട്ടികളുടെ കലാപരിപാടികൾ കൊണ്ടും ചന്ദ്ര പരിചയം എന്ന പ്രത്യേക പരിപാടിയാലും ചന്ദ്രോത്സവം മനോഹരമായി ആചരിച്ചു .യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
https://youtu.be/HN2I7CmCy3M

==== <u>സ്വാതന്ത്ര്യദിനം ആഗസ്റ്റ്  15</u> ====
==== <u>സ്വാതന്ത്ര്യദിനം ആഗസ്റ്റ്  15</u> ====
വരി 63: വരി 68:
[[പ്രമാണം:46329 Hindi day .jpg|ലഘുചിത്രം|'''Hindi day''']]
[[പ്രമാണം:46329 Hindi day .jpg|ലഘുചിത്രം|'''Hindi day''']]
പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു.

https://youtu.be/p97nzbxZYTE
(യു ട്യൂബ് ചാനൽ ലിങ്ക് )

==== <u>OZONE DAY CELEBRATION SEPTEMBER 16</u> ====
==== <u>OZONE DAY CELEBRATION SEPTEMBER 16</u> ====
വരി 72: വരി 81:
[[പ്രമാണം:46329 GANDHI JAYANTI CELEBRATION.jpg|ലഘുചിത്രം|'''GANDHI JAYANTI''' ]]
[[പ്രമാണം:46329 GANDHI JAYANTI CELEBRATION.jpg|ലഘുചിത്രം|'''GANDHI JAYANTI''' ]]
[[പ്രമാണം:46329 gandhijanti.jpeg|ലഘുചിത്രം|'''GANDHI JAYANTI  VIDEO PRESENTATION''']]
[[പ്രമാണം:46329 gandhijanti.jpeg|ലഘുചിത്രം|'''GANDHI JAYANTI  VIDEO PRESENTATION''']]
ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷങ്ങളിലും വ്യത്യസ്തമായി ആചരിക്കുന്നു. ഗാന്ധിയൻ ചിന്തകൾ കുട്ടികളിലേക് എത്തിക്കുവാനും മഹാത്മാ ഗാന്ധിജിയെ അറിയുവാനും സ്കൂൾ അവസരമൊരുക്കുന്നു.മഹാത്മാ ഗാന്ധിജിയുടെ വിവിധ ജീവിത ഘട്ടങ്ങൾ കുട്ടികൾ തന്നെ വേഷപ്പകർച്ചകളിലൂടെ സ്കൂൾ യൂ ട്യൂബ് ചാനൽ ഉപയോഗപ്പെടുത്തി ജനങ്ങളിലേക് എത്തിച്ചു . ഗാന്ധിയൻ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ Dr .അജീസ് ബെൻ മാത്യു സെമിനാര് നയിചു. സ്കൂൾ പ്രഥമാദ്ധ്യാപിക Sr.മോളിക്കുട്ടി ജോസഫ് കുട്ടികൾക്കു സന്ദേശം നൽകി കൂടാതെ ക്വിസ് മ്നത്സരവും പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും ദിനാചണം മികച്ചതാക്കി.
ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷങ്ങളിലും വ്യത്യസ്തമായി ആചരിക്കുന്നു. ഗാന്ധിയൻ ചിന്തകൾ കുട്ടികളിലേക് എത്തിക്കുവാനും മഹാത്മാ ഗാന്ധിജിയെ അറിയുവാനും സ്കൂൾ അവസരമൊരുക്കുന്നു.മഹാത്മാ ഗാന്ധിജിയുടെ വിവിധ ജീവിത ഘട്ടങ്ങൾ കുട്ടികൾ തന്നെ വേഷപ്പകർച്ചകളിലൂടെ സ്കൂൾ യൂ ട്യൂബ് ചാനൽ ഉപയോഗപ്പെടുത്തി ജനങ്ങളിലേക് എത്തിച്ചു . ഗാന്ധിയൻ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ Dr .അജീസ് ബെൻ മാത്യു സെമിനാര് നയിചു. സ്കൂൾ പ്രഥമാദ്ധ്യാപിക Sr.മോളിക്കുട്ടി ജോസഫ് കുട്ടികൾക്കു സന്ദേശം നൽകി കൂടാതെ ക്വിസ് മ്നത്സരവും പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും ദിനാചണം മികച്ചതാക്കി.യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു
 
https://youtu.be/cYLgvp2qM7c

==== <u>കായികമേള</u>  ====
==== <u>കായികമേള</u>  ====