"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 48: | വരി 48: | ||
</p> | </p> | ||
<font size=3> | <font size=3> | ||
[[പ്രമാണം:New logo01.jpg| | [[പ്രമാണം:New logo01.jpg|25px|]] | ||
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82/%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82'''നാടിന്റെ പഴയകാലം ഇവിടെ വായിക്കാം'''] | [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82/%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82'''നാടിന്റെ പഴയകാലം ഇവിടെ വായിക്കാം'''] | ||
| വരി 121: | വരി 121: | ||
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിനാൽ ഇന്നാട്ടിലുള്ള ഭൂരിഭാഗവും ഡ്രൈവർമാർക്കും ചുരുങ്ങിയത് നാല് ഭാഷകളെങ്കിലും അറിയാം. രാജ്യങ്ങളിൽ കൂടി അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.... പുതിയ അനുഭവങ്ങളിലൂടെ.... അറിവുകളിലൂടെ..... ഇന്നും പതിമംഗലം വളവിലൂടെ രാവിന്റെ മൗനത്തെ കീറി മുറിച്ച് പായുന്ന ലോറിച്ചക്രങ്ങളുടെ ഞരക്കങ്ങൾ കേൾക്കാം... ചക്രവാളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ.... വിദൂരമായ ലക്ഷ്യങ്ങളുളളവർ....ഓരോ നാട്ടുകാരന്റെയും ഓർമകളിൽ ഇന്നും ആദ്യമെത്തുന്നത് ഒരു കാലത്ത് പ്രിയപ്പെട്ട ലോറിപ്പണിക്കാർക്ക് വേണ്ടി പ്രിയത്തോടെ ഒരു നാട് പാടിയ പാട്ടിന്റെ ശീലുകൾ മാത്രം. പഴയ കാരണവൻമാർ ഒത്തുകൂടി ലോറിക്കഥകൾ പറഞ്ഞ് രസിക്കുന്ന കാഴ്ച ഇന്നും പതിമംഗലം, ചൂലാംവയൽ അങ്ങാടികളിൽ പതിവാണ്. | ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിനാൽ ഇന്നാട്ടിലുള്ള ഭൂരിഭാഗവും ഡ്രൈവർമാർക്കും ചുരുങ്ങിയത് നാല് ഭാഷകളെങ്കിലും അറിയാം. രാജ്യങ്ങളിൽ കൂടി അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.... പുതിയ അനുഭവങ്ങളിലൂടെ.... അറിവുകളിലൂടെ..... ഇന്നും പതിമംഗലം വളവിലൂടെ രാവിന്റെ മൗനത്തെ കീറി മുറിച്ച് പായുന്ന ലോറിച്ചക്രങ്ങളുടെ ഞരക്കങ്ങൾ കേൾക്കാം... ചക്രവാളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ.... വിദൂരമായ ലക്ഷ്യങ്ങളുളളവർ....ഓരോ നാട്ടുകാരന്റെയും ഓർമകളിൽ ഇന്നും ആദ്യമെത്തുന്നത് ഒരു കാലത്ത് പ്രിയപ്പെട്ട ലോറിപ്പണിക്കാർക്ക് വേണ്ടി പ്രിയത്തോടെ ഒരു നാട് പാടിയ പാട്ടിന്റെ ശീലുകൾ മാത്രം. പഴയ കാരണവൻമാർ ഒത്തുകൂടി ലോറിക്കഥകൾ പറഞ്ഞ് രസിക്കുന്ന കാഴ്ച ഇന്നും പതിമംഗലം, ചൂലാംവയൽ അങ്ങാടികളിൽ പതിവാണ്. | ||
</p> | </p> | ||
[[പ്രമാണം:New logo01.jpg|left| | [[പ്രമാണം:New logo01.jpg|left|25px|]] | ||
[https://fb.watch/b15BkR9ONd/'''ലോറി ഗ്രാമം കൂടുതലറിയാൻ ഇവിടെ അമർത്തുക'''] | [https://fb.watch/b15BkR9ONd/'''ലോറി ഗ്രാമം കൂടുതലറിയാൻ ഇവിടെ അമർത്തുക'''] | ||