"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 114: വരി 114:
[[പ്രമാണം:സ്വീകരണം നൽകി.jpg|ലഘുചിത്രം]]
[[പ്രമാണം:സ്വീകരണം നൽകി.jpg|ലഘുചിത്രം]]
<p style="text-align:justify">ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോടോത്തിലെ ദേശീയ താരങ്ങൾക്കും , കായികാദ്ധ്യാപകനും, കോച്ചിനും പി.ടി.എ യും, സ്റ്റാഫ് കൗൺസിലും കൂടി സ്വീകരണം നൽകി. 2021 ആഗസ്റ്റ് 28 ന് രാജസ്ഥാനിലെ ബീക്കനാറിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ കാറ്റഗറിയിൽ സ്വർണ്ണമെഡൽ ജേതാക്കളായ അരുൺ കൃഷ്ണൻ ബി,ഭഗത് കൃഷ്ണ .ജി.കെ,ശിവജിത്ത് കെ.കെ,ആദിത്യൻ. ടി.വി,  കായികാദ്ധ്യാപകൻ ജനാർദനൻ കെ.,കോച്ച് ശ്രീധരൻ പരപ്പ എന്നിവരെ പി.ടി.എ.യുടെടേയും, സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു.പി.വി.ഗീത നന്ദി അർപ്പിച്ചു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ ഇൻചാർജ് എലിസബത്ത് ജോർജ് , പ്രകാശൻ.സി,സതീശൻ.പി,രമേശൻ.വി, ദീപേഷ് . എം, ജനാർദ്ദനൻ.കെ എന്നിവർ സംസാരിച്ചു.</p>

==16.09.2021 - ഓസോൺ ദിനാചരണം==
ഓസോണിനായി ഒരു മരം:കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു.<br>
[[പ്രമാണം:Ozone Day 16.09.2021.jpg|ലഘുചിത്രം|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം]]
<p style="text-align:justify">കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ്  ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ  എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.</p>
<gallery mode="packed-hover">
പ്രമാണം:OZONE DAY 2.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം
പ്രമാണം:OZONE DAY 1.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ
</gallery>

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759759" എന്ന താളിൽനിന്ന് ശേഖരിച്ചത്