"സി.യു.പി.എസ് കാരപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
1979 ൽ കേരള ഗവൺമെന്റ് പുതിയ സ്കൂളുകൾ അനുവദിച്ചപ്പോൾ കളത്തിങ്കൽ ഹംസ ഹാജി യുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളാണ് കാരപ്പുറം ക്രസന്റ് യു പി സ്കൂൾ. എൻ എച്ച് എസ് എസ് നരേക്കാവും എം യു പി സ്കൂൾ മുണ്ടയും നമ്മുടെ സ്കൂളിനൊപ്പം അംഗീകാരം ലഭിച്ച സ്കൂളുകളാണ്. 1979 ജൂൺ മാസം ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ജൂലൈ മാസം പത്താം തീയതി മുതൽ ആയിരുന്നു കുട്ടികളുടെ അഡ്മിഷൻ രേഖപ്പെടുത്തിയത്. 52 കുട്ടികളുമായി 2 ഡിവിഷനോടെ കാരപ്പുറം ഷംസുദ്ദീൻ മദ്രസയിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ 1979 ജൂലൈ 18 ബുധനാഴ്ച ആദ്യത്തെ അധ്യാപകരായ സി സുബൈദ ടീച്ചർ, കെ പി ഇന്ദിരാദേവി ടീച്ചർ, പി അലവിക്കുട്ടി മാസ്റ്റർ എന്നിവരുടെ നിയമനം നിയമപരമായി മാനേജർ അംഗീകരിച്ചു. | 1979 ൽ കേരള ഗവൺമെന്റ് പുതിയ സ്കൂളുകൾ അനുവദിച്ചപ്പോൾ കളത്തിങ്കൽ ഹംസ ഹാജി യുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളാണ് കാരപ്പുറം ക്രസന്റ് യു പി സ്കൂൾ. എൻ എച്ച് എസ് എസ് നരേക്കാവും എം യു പി സ്കൂൾ മുണ്ടയും നമ്മുടെ സ്കൂളിനൊപ്പം അംഗീകാരം ലഭിച്ച സ്കൂളുകളാണ്. 1979 ജൂൺ മാസം ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ജൂലൈ മാസം പത്താം തീയതി മുതൽ ആയിരുന്നു കുട്ടികളുടെ അഡ്മിഷൻ രേഖപ്പെടുത്തിയത്. 52 കുട്ടികളുമായി 2 ഡിവിഷനോടെ കാരപ്പുറം ഷംസുദ്ദീൻ മദ്രസയിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ 1979 ജൂലൈ 18 ബുധനാഴ്ച ആദ്യത്തെ അധ്യാപകരായ സി സുബൈദ ടീച്ചർ, കെ പി ഇന്ദിരാദേവി ടീച്ചർ, പി അലവിക്കുട്ടി മാസ്റ്റർ എന്നിവരുടെ നിയമനം നിയമപരമായി മാനേജർ അംഗീകരിച്ചു. | ||
3 ഭാഗം | 3 ഭാഗം പുഴകളും ഒരു ഭാഗത്ത് വനവുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള കാരപ്പുറത്ത് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ല. കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിൽനിന്ന് ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഇല്ലാതിരുന്ന കാലത്താണ് സ്കൂളിന്റെ പ്രവർത്തനം ഷംസുദ്ദീൻ മദ്രസയിൽ ആരംഭിക്കുന്നത്. 1981-1982 വർഷത്തിൽ ആദ്യ ബാച്ച് ഏഴാം ക്ലാസ് പഠനം പൂർത്തീകരിക്കുകയും, 1986 - 87 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചാംക്ലാസ് മാത്രമായി ആരംഭിച്ച സ്കൂൾ പിന്നീട് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1989 വടക്കൻ മുഹമ്മദ് ഹാജി മാനേജരായി സ്കൂൾ ഏറ്റെടുത്തു. തുടർന്ന് പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം മൂത്തമകൻ വടക്കൻ സുലൈമാൻ ഹാജി മാനേജർ ആയതോടെ സ്കൂളിന്റെ സുവർണ്ണകാലഘട്ടമായി. | ||
സ്കൂളിൻറെ പ്രവർത്തനം ഇപ്പോൾ പുതിയ സമുച്ചയത്തിലേക്ക് മാറിയിരിക്കുന്നു.മഞ്ചേരി തൃപ്പനച്ചിയിലെ അബ്ദുൽ മജീദ് സാറായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ. പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കണമെന്ന സാങ്കേതിക കാരണത്താൽ അദ്ദേഹത്തിന് ഉടനെ തന്നെ തിരിച്ചു പോകേണ്ടി വന്നു. തുടർന്ന് ചുങ്കത്തറ എം.പി,എം ഹൈസ്കൂളിൽ നിന്ന് വന്ന വി.പി വർഗ്ഗീസ് സാർ 1980 മാർച്ച് 17ന് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹത്തോടൊപ്പം വഴിക്കടവിലെ രത്നമ്മാൾ ടീച്ചറും അധ്യാപികയായി പ്രൊട്ടക്ഷനിൽ ഇവിടെയെത്തി. | സ്കൂളിൻറെ പ്രവർത്തനം ഇപ്പോൾ പുതിയ സമുച്ചയത്തിലേക്ക് മാറിയിരിക്കുന്നു.മഞ്ചേരി തൃപ്പനച്ചിയിലെ അബ്ദുൽ മജീദ് സാറായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ. പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കണമെന്ന സാങ്കേതിക കാരണത്താൽ അദ്ദേഹത്തിന് ഉടനെ തന്നെ തിരിച്ചു പോകേണ്ടി വന്നു. തുടർന്ന് ചുങ്കത്തറ എം.പി,എം ഹൈസ്കൂളിൽ നിന്ന് വന്ന വി.പി വർഗ്ഗീസ് സാർ 1980 മാർച്ച് 17ന് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹത്തോടൊപ്പം വഴിക്കടവിലെ രത്നമ്മാൾ ടീച്ചറും അധ്യാപികയായി പ്രൊട്ടക്ഷനിൽ ഇവിടെയെത്തി. | ||