"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23453 hm (സംവാദം | സംഭാവനകൾ)
23453 hm (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം
ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻ്റെ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു...
==ചരിത്രം==
==ചരിത്രം==

വരി 121: വരി 124:

'''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി  പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു.   

"https://schoolwiki.in/എ_എം_യു_പി_എസ്_പാപ്പിനിവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്