"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:33302 വിളവെടുപ്പ് 1.jpg|ലഘുചിത്രം]]
 
=== പ്<u>രവേശനോത്സവം</u> ===
സ്കൂൾ തലത്തിലും  വീട് തലത്തിലും  പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ വിക്ടേഴ്സ് ചാനലിലെ ഉദ്ഘാടനം കുട്ടികൾ വീട്ടിലിരുന്ന് കണ്ടു. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. [[പ്രമാണം:33302 വിളവെടുപ്പ് 1.jpg|ലഘുചിത്രം]]
[[പ്രമാണം:33302 Republicday.png|ലഘുചിത്രം|Republic day 2022]]
[[പ്രമാണം:33302 Republicday.png|ലഘുചിത്രം|Republic day 2022]]
പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെയാണ് ഓരോ വർഷവും  സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നത്. LKG മുതൽ ഏഴാം ക്ലാസ് വരെ 374  വിദ്യാർഥികളും 17അധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഉൾപ്പെട്ട ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച്  മു൯പോട്ട് പോകുന്നു.
 
കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക്  കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു.  