"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 86: | വരി 86: | ||
[[പ്രമാണം:19456 ka.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | [[പ്രമാണം:19456 ka.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | ||
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം | ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്. | ||
== '''നേത്ര പരിശോധന ക്യാമ്പ്''' == | == '''നേത്ര പരിശോധന ക്യാമ്പ്''' == | ||
| വരി 104: | വരി 104: | ||
[[പ്രമാണം:19456 AEROBICS.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | [[പ്രമാണം:19456 AEROBICS.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | ||
പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു പി ക്കും | പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു.പി. ക്കും എൽ. പി. ക്കും വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്. | ||
| വരി 111: | വരി 111: | ||
[[പ്രമാണം:19456 tt2.png|ഇടത്ത്|ലഘുചിത്രം|172x172ബിന്ദു]] | [[പ്രമാണം:19456 tt2.png|ഇടത്ത്|ലഘുചിത്രം|172x172ബിന്ദു]] | ||
വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ | വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ തയ്ക്കുവാനും , അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു. | ||